പാമ്പും കോണിയും 2 [ശ്രീരാജ്]

Posted by

 

………………………………………………………..

അടുത്ത ദിവസം ഉച്ചക്ക് ഓഫീസിൽ ജെറിന്റെ മുന്നിൽ ഇരുന്ന് കത്തി അടിക്കുമ്പോൾ ആണ് പരിജയം ഇല്ലാത്ത നമ്പറിൽ നിന്നും ഹരിക്ക് ഫോൺ വരുന്നത്…….

 

ഫോൺ എടുത്ത് കൊണ്ട് ഹരി പറഞ്ഞു : ഹലോ………….

 

സ്ത്രീയുടെ ശബ്ദം : ഞാൻ സിമി ആണ്… ഡോക്ടർ സിമി… ഇന്നലെ നമ്മൾ കണ്ടിരുന്നു….

 

ഹരിയൊന്ന് ഞെട്ടി……..

 

ഹരി വിക്കി പതിയെ പറഞ്ഞു : ഹ… ഹലോ ഡോക്ടറെ പറയൂ….

 

സിമി : എടോ… ഇന്ന് ഈവെനിംഗ് എന്റെ മമ്മിടെ ഒരു ബർത്ഡേ പാർട്ടി ഉണ്ട്… ലൊക്കേഷൻ ഞാൻ സെന്റ് ചെയ്യാം… വീട്ടിൽ വച്ചാണ്… താൻ വരണം…

 

ഹരി അതിശയത്തോടെ മിഴിച്ചു കൊണ്ട് : ഞാനോ?…

 

സിമി : പിന്നല്ലാതെ…. താൻ തന്നെ…. വന്നേക്കണം……

 

ഇത്ര മാത്രം പറഞ്ഞു കൊണ്ട് ഫോൺ കട്ട് ആയി………….

 

ഹരിയുടെ നിൽപ്പും ഭാവവും സംസാരവും കേട്ട ജെറിന്, എന്തോ പന്തി കേട് തോന്നിയത് കൊണ്ട് തന്നേ ചോദിച്ചു : എന്താടാ…. ഏത് ഡോക്ടർ ആണ്….

 

ഹരിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു….

 

തുടങ്ങാൻ ബുദ്ധിമുട്ടി എങ്കിലും, ഇന്നലെ നടന്ന കാര്യങ്ങൾ ഹരി ജെറിനോട് പറഞ്ഞു…

 

കാര്യം കേട്ട ജെറിൻ, ആദ്യം വാ പൊളിച്ചെങ്കിലും, പിന്നെ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു : എടാ…… നിന്റെ ഒരു കാര്യം….. വൺ ടൈം ആണ് എന്നൊക്ക വച്ച് കാച്ചിയിട്ട്….. അതും ഹോസ്പിറ്റലിൽ… അമ്പട കേമാ..

Leave a Reply

Your email address will not be published. Required fields are marked *