പാമ്പും കോണിയും 2 [ശ്രീരാജ്]

Posted by

……………………………………………………………..

 

നിഷ : മ്മ്മ്മ്…. സൊ ഇനിയെന്താ പ്ലാൻ?.. ഇന്ന് തിരിക്കുന്നുണ്ടോ അതോ ?..

 

ആൻസി പുറത്ത് ദൂരെ ആയി ഫോണിൽ സംസാരിക്കുന്ന ഹരിയെ നോക്കി, ഫോണിൽ പറഞ്ഞു : അറിയില്ല….

 

 

നിഷ സംശയത്തോടെ : എന്ന് വച്ചാൽ?..

 

 

ആൻസി : എന്ന് വച്ചാൽ, അവൻ നിൽക്കുമോ എന്നറിയില്ല എന്ന്… അവൻ നിൽക്കാൻ റെഡി ആണെങ്കിൽ ഞാനും…………

 

 

നിഷ: വാട്ട്‌ ദി ഫക്ക്….. ചെക്കനെ അങ്ങ് പിടിച്ചു എന്ന് തോന്നുന്നല്ലോ?..

 

 

ചെറു ചിരി ഉത്തരം ആയി കൊടുത്തു ആൻസി…

 

……………………………………………………………..

ഫോൺ കട്ട് ആയ ശേഷം, തന്റെ ഭാര്യയോട് നുണ പറഞ്ഞതിന്റെ, അല്ലെങ്കിൽ അവളെ ഇന്നലെയും ഇന്ന് രാവിലെയും ആയി വഞ്ചിച്ചതിന്റെ ആത്മ സംഘർഷത്തിൽ വിദൂരതയിലേക്ക് നോക്കി നിക്കുമ്പോൾ ആണ്, ആൻസി അങ്ങോട്ടേക്ക് നടന്ന് വന്നത്..

 

 

” ഹരീ “…….. പിന്നിൽ നിന്നും ഉള്ള ആൻസിയുടെ വിളി ആണ് അവനെ സ്വബോധത്തിൽ എത്തിച്ചത്…..

 

” എന്തായി…. വീട്ടിൽ വിളിച്ചോ? രേവതിക്കും ആദിക്കും സുഖം തന്നേ അല്ലെ “… ആൻസിയുടെ ചോദ്യം വന്നു..

 

 

ഹരി പതിയെ മൂളി കൊണ്ട് മറുപടി കൊടുത്തു : മ്മ്മ്മ്……

 

 

രണ്ടടി മുന്നോട്ട് വച്ച് ഹരിയുടെ കയ്യിൽ പിടിച്ച ശേഷം മുഖത്ത് സങ്കടം വരുത്തി ആൻസി പറഞ്ഞു : ഹരിയുടെ മനസ്സ് എനിക്ക് മനസ്സിലാവുന്നുണ്ട് …….. ഇപ്പോൾ വേണം എങ്കിൽ ഇപ്പോൾ, നമുക്ക് തിരിക്കാം.. ഹരി പേടിക്കണ്ട…. തന്നെ ഞാൻ ഇനി ഇട്ട് വട്ടം കറക്കില്ല…. ഉറപ്പ്………. എന്റെ ഒറ്റ പെട്ട ലൈഫിൽ കുറച്ചു നല്ല സമയങ്ങൾ സമ്മാനിച്ചതിന്, ഒരുപാട് നന്ദി ഉണ്ട് ഹരിയോട് എനിക്ക്…….

Leave a Reply

Your email address will not be published. Required fields are marked *