മിനുസമുള്ള നാല് കാലുകൾ 4 [രാജി]

Posted by

മിനുസമുള്ള നാല് കാലുകൾ 4

Minusamulla Nalu Kaalukal Part 4 | Author : Raji

[ Previous Part ] [ www.kkstories.com ]


 

വിവാഹത്തെ    സംബന്ധിച്ച്        റീനയുടെ        കാഴ്ചപ്പാടുകൾ       കേട്ട്    ബിൻസി     അന്തംവിട്ടിരുന്നു    പോയി….

 

തന്റെ     അഭിലാഷങ്ങളും    മോഹങ്ങളും         സഫലീകരിക്കാതെ     കരിഞ്ഞ്        പോകുന്നത്       ബിൻസിക്ക്       സഹിക്കാൻ     കഴിയുന്നില്ല…

 

” ഹൂം…അവളെ      കുറ്റം   പറയുന്നത്     എങ്ങനെ…. അറിയാറായ        കാലം   മുതൽ   അവൾ     കണ്ടും    കേട്ടും   വളർന്നതല്ലേ….  വീട്ടിലെ   അന്തരീക്ഷം   അങ്ങേയറ്റം    കലുഷിതമായതും       അന്യസ്ത്രീയെ  വീട്ടിൽ    വിളിച്ചോണ്ട്        വന്നതും… ഒക്കെ        എങ്ങനെ     ഒരാൾക്ക്…. അതും        പ്രായം      തികഞ്ഞെ     പെണ്ണിന്        ഉൾക്കൊള്ളാനാവും…?”

 

ബിൻസി    സ്വയം     സമാധാനിക്കാൻ        ശ്രമിച്ചു

 

“കാര്യമൊക്കെ     ശരി  തന്നെ… തല്കാലം        പൊട്ടിത്തെറിച്ചത്   ശരി തന്നെ… കാര്യത്തോട്       അടുക്കുമ്പോൾ         യാഥാർത്ഥ്യ   ബോധത്തിലേക്ക്         വരുമായിരിക്കും…”

 

ബിൻസി     ചിന്തിച്ചു… ഒരമ്മയ്ക്ക്   അങ്ങനെയല്ലേ     ചിന്തിക്കാൻ    കഴിയു…

 

അന്ന്      അത്താഴ      സമയത്തു     അകൽച്ച         വ്യക്തമായി…

 

കാര്യമായി        ഒന്നും      ഉരിയാടാതെ        ഉറങ്ങാൻ   പോയി       റീനയും     ബിൻസിയും…

Leave a Reply

Your email address will not be published. Required fields are marked *