പ്രാണന്റെ നാളങ്ങൾ ❤️ 2 [Batman]

Posted by

5:30>>>>

Gayathri calling…..

ഞാൻ വേഗം ഫോൺ എടുത്തു.

ഞാൻ :- ഹലോ…??

ഗായത്രി :- സന്ദീപേ.. ഉറക്കമാ എന്ന് അറിയാം.. എന്നാലും എനിക്ക് ഒരു ഹെല്പ് ചെയ്യുവോ… ബുദ്ധിമുട്ടാണെൽ കുഴപ്പമില്ല…

എന്താ സംഭവം എന്ന് അറിയാതെ എന്ത് ചെയ്യാൻ.

ഞാൻ ഫോൺ കട്ട്‌ ചെയ്ത് വാതിൽ തുറന്നു ഇറങ്ങിയപ്പോ എനിക്ക് തലക്ക് അകത്തുകൂടെ ഒരു ബുള്ളറ്റ് ട്രെയിൻ പോയപോലെ ഒരു ഫീൽ.. തറഞ്ഞു നിന്നുപ്പോയി ഞാൻ അവിടെ…

 

 

 

.

.

.

നിർത്തി പോണോ അതോ തുടരണോ..

എന്ത് തേങ്ങ ആണേലും പറയാൻ മടിക്കേണ്ട..

Batman

Leave a Reply

Your email address will not be published. Required fields are marked *