താര ദേവി 003 [ഡോ.കിരാതൻ]

Posted by

“… എന്താ അഛാ … കല്ല്യാണം കൂടീട്ട് നാളെയേ വരൂ എന്ന് പറഞ്ഞീട്ട് …”. സ്മിത അവളുടെ അഛനായ സുകുമാരനോട് ചോദിച്ചു.

“…. കല്ല്യാണത്തിന് തലേ ദിവസമല്ലേ… ഒരു പെഗ് കഴിച്ചോട്ട്യേ എന്ന് നിൻ്റെ അമ്മ ചോദിച്ചപ്പോ കഴിച്ചോളാൻ പറഞ്ഞതാ…”. സുകുമാരൻ പറഞ്ഞു.

“…. ഒരു പെഗ്ഗിൽ ഇങ്ങനെയോ ???”. സ്മിത അത്ഭുതത്തോടെ ചോദിച്ചു.

“….. എത്ര കുടിച്ചു എന്നവൾക്ക് തന്നെ നിശ്ചയമില്ല …. പറഞ്ഞാലും കേഴ്ക്കില്ലല്ലോ …അറിയാല്ലോ നിൻ്റെ അമ്മയുടെ സ്വഭാവം ….”. വീടിൻ്റെ ഹാളിൽ ആടി ഉലഞ്ഞ് നിൽക്കുന്ന അമ്മയെ നോക്കി സ്മിതയുടെ അഛൻ പറഞ്ഞു.

“…. എന്തിനാ അച്ഛാ, ഇങ്ങനെ അമ്മയെ കുടിപ്പിച്ചത് ???”. സ്മിത പരിഭവത്തോടെ അവളുടെ അച്ഛനായ സുകുമാരനെ നോക്കി ചോദിച്ചു.

“….. എല്ലാത്തിനും ഒരു കാരണമുണ്ടാകും …”. സുകുമാരൻ നെഞ്ചു തടവിക്കൊണ്ട് പറഞ്ഞു.

“….. അതേടോ … എനിക്കറിയാം തൻറെ ആ പിഴച്ച കാരണം …”. മദ്യ ലഹരിയിൽ ജയ പറഞ്ഞു

“….. അമ്മേ, പോയി മുറിയിൽ കിടക്ക് ….”. സ്മിത അമ്മയോട് അൽപ്പം ഉച്ചത്തിൽ പറഞ്ഞു.

“…. നീ പോടീീീ, എനിക്കറിയാം എവിടെ കിടക്കണമെന്ന് …. “. സ്മിതയെ നോക്കി അവളുടെ അമ്മ പറഞ്ഞു.

സുകുമാരൻ മുറിയുടെ ഉള്ളിൽ നിന്ന് രണ്ട് ഗുളികകൾ കൈയ്യിലെടുത്ത് പുറത്തേക്ക് വന്നു.

“…. മോളേ …ഈ ഉറക്ക ഗുളിക അമ്മയ്ക്ക് കൊടുത്തേ…. ഇല്ലേൽ ഇന്ന് രാത്രി ചെവിതല കേഴ്പ്പിക്കില്ല അസത്ത് …”.

സുകുമാരൻ സ്മിതയ്ക്ക് ആ ഗുളികയും മറ്റേ കയ്യിൽ പിടിച്ച വെള്ളം നിറച്ച കുപ്പിയും കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *