സെക്കൻ്റ് ഷോ [അഘോരി]

Posted by

സെക്കൻ്റ് ഷോ

Second Show | Author : Akhori


ടാ മെല്ലെ പോയാ മതി.. സെക്കൻ്റ് ഷോ 9.30 ക്ക് അല്ലേ..?

അതെ 9.30 ക്ക് ആണ് പക്ഷേ കുറച്ച് നേരത്തെ ഇറങ്ങുന്നത് നല്ലതല്ലേ അമ്മാ..

മ്മ്.. വണ്ടിയിൽ പെട്രോൾ ഒക്കെ ഉണ്ടല്ലോലേ ഇല്ലെങ്കി അച്ഛൻ മിനിഞ്ഞാന്ന്  വണ്ടിയും തള്ളി വന്ന പോലെ മോനും വരേണ്ടി വരും..

അതെ.. അച്ഛനെ പോലെത്തെ ഒരു ഓഞ്ഞ സ്കൂട്ടർ അല്ല ഇത്.. എൻ്റെ വണ്ടിയെ എന്നെ ചതിക്കൂലമ്മാ..

Hmmm.. അതൊക്കെ പോട്ടെ നിൻ്റെ കൂടെ ആരാ വരുന്നേ..?

ആ ചോദ്യം കേട്ടപ്പോൾ തന്നെ ഞാൻ ഇരുന്ന് പരുങ്ങി.. എൻ്റെ പരുങ്ങൽ കണ്ടിട്ട് അമ്മക്ക് കാര്യം പിടികിട്ടി എന്ന് തോന്നുന്നു..

എന്താടാ ഇരുന്ന് പരുങ്ങുന്നേ നിൻ്റെ ശ്രേയകുട്ടി ആവും ഒപ്പം അല്ലേ..?

ഈ… ഞാൻ മെല്ലെ ഒന്ന് ഇളിച്ച് കാട്ടി..

കാരണം ഞങ്ങൾ ഫാമിലി മൊത്തം ഫ്രണ്ട്‌ലി വൈബ് ആണ് സീക്രട്ട്സ് ഒന്നും ഒളിച്ച് വെക്കലില്ല.. എന്ന് വെച്ച് 18+ ഒന്നും സംസാരിക്കലില്ല കേട്ടോ

പെട്ടെന്ന് എൻ്റെ ഫോൺ ബെല്ലടിച്ച്.. സ്ക്രീനിൽ നോക്കിയപ്പോ ദാ പറഞ്ഞില്ല നൂറ് ആയുസ്സ്..

അമ്മ അപ്പൊ Mmm എടുക്ക് എടുക്ക്..

ഞാൻ ഫോൺ അറ്റൻഡ് ചെയ്ത് അപ്പൊ തന്നെ ചോദിച്ചു.. അവര് ഒക്കെ പഴനിക്ക് പോയോടീ.. ? ഞാൻ ഇപ്പൊ തന്നെ ഇറങ്ങാൻ നിൽക്കാ.. ഒരു പത്ത് മിനിറ്റു കൊണ്ട് എത്താം നീ അപ്പോഴേക്കും റെഡി ആയി നിൽക്ക്ട്ടാ..

പെട്ടെന്ന് മറുതലക്കിൽ അവള് എടാ അച്ചനും അമ്മയും ഒക്കെ ഇപ്പൊ തിരിച്ചു വരാന്ന് വല്ല്യ അമ്മായിക്ക് പെട്ടെന്ന് നെഞ്ച് വേദന വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി എന്നും പറഞ്ഞ് കോള് വന്നുത്രേ..

Leave a Reply

Your email address will not be published. Required fields are marked *