താര ദേവി 001
Thara Devi 001 | Author : Dr.Kirathan

നാട്ടിൻപുറത്തെ ആ ചെറിയ വീട്ടിൽ താരയും തളർന്നു കിടക്കുന്ന അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. തന്റെ കാലശേഷം മകൾക്കൊരു തുണ വേണമെന്ന ആഗ്രഹത്താൽ, കൈയിലുള്ള സമ്പാദ്യമെല്ലാം സ്ത്രീധനമായി നൽകി ആ അമ്മ താരയെ ഒരാളെക്കൊണ്ട് കെട്ടിച്ചു.
എന്നാൽ കല്യാണം കഴിഞ്ഞതോടെ ഭർത്താവിന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു. അയാൾക്ക് സ്നേഹത്തേക്കാൾ വലുത് പണമായിരുന്നു. കാശിനോടുള്ള ആർത്തി മൂത്ത് സ്വന്തം ഭാര്യയെപ്പോലും അയാൾ തന്റെ കൂട്ടുകാർക്ക് കാഴ്ചവെക്കാൻ തുടങ്ങി. മകളുടെ ഈ ഗതികേട് കണ്ട് മനസ്സ് തകർന്ന് ആ പാവം അമ്മ മരണത്തിന് കീഴടങ്ങി.
ആരുടെ കുഞ്ഞാണെന്ന് പോലും അറിയാത്ത ഒരവസ്ഥയിൽ താര ഗർഭിണിയായി. നെഞ്ചുപൊട്ടുന്ന വേദനയോടെയാണെങ്കിലും അവൾ ആ മകനെ പ്രസവിച്ചു. മകന് ഒരു വയസ്സാകുന്നതിന് മുൻപേ ഒരു അപകടത്തിൽ അവളുടെ ഭർത്താവ് മരിച്ചു. അതോടെ അയാളുടെ ബാങ്ക് ബാലൻസും സ്വത്തുക്കളും എല്ലാം താരയുടെ പേരിലായി. ആ വകകൾ വിറ്റുകിട്ടിയ വലിയൊരു തുക താരയെ പെട്ടെന്ന് തന്നെ ഒരു പണക്കാരിയാക്കി മാറ്റി.സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും ഇല്ലാത്തതിനാൽ തന്റെ മകനെ ആവോളം സ്നേഹം നൽകി വളർത്താൻ അവൾക്ക് സാധിച്ചു. ആ മകന് അവൾ രാജേഷ് എന്ന് പേരിട്ടു. ആ മകനായിരുന്നു പിന്നീട് താരയുടെ ലോകം.
രാജേഷ് വളർന്ന് നല്ല തന്റേടിയായ ഒരു ചെറുപ്പക്കാരനായി.
താരയാകട്ടെ, കാലം കൂടുന്തോറും ആ ശരീര വടിവ് കൂടുകയായിരുന്നു. മുപ്പതുകളുടെ അവസാനത്തിലും ഒരുകാലത്തും വാടാത്ത ഒരു ചെമ്പകപ്പൂവു പോലെ അവൾ വിരിഞ്ഞു നിന്നു.