ദീപ്തിയുടെ പരിണയം [Frk]

Posted by

എന്റെ നിലവിളി കേട്ടു അപ്പുറത്തെ റൂമിലെ ഫ്രണ്ട്സും എന്റെ റൂമിലെ ഫ്രണ്ട്സും എല്ലാരും ഓടി അടുത്തു വന്നു. ഞാൻ കാര്യം പറഞ്ഞു. അവർ പരമാവധി ആശ്വസിപ്പിക്കാൻ നോക്കി, പക്ഷെ അതൊന്നും പോരായിരുന്നു എന്റെ സങ്കടം മാറ്റാൻ.

കരഞ്ഞു കരഞ്ഞു ഞാൻ എപ്പോഴോ ഉറങ്ങിപോയി. എണീറ്റപ്പോൾ പാതിരാത്രി 2 മണി. എന്ത് ചെയ്യണം എന്ന് അറിയില്ല. ഇന്ന് ഞായർ, ബുധനാഴ്ച 30000 രൂപ ഫീസ് കൊടുത്തില്ലെങ്കിൽ അവർ ക്ലാസ്സിൽ കയറ്റില്ല. വാട്സാപ്പിൽ കയറാൻ ഫോൺ എടുത്തപ്പോൾ അമ്മച്ചിയുടെ 18 മിസ്സ്ഡ് കോള്.

 

എനിക്ക് ടെൻഷൻ ആയി. ഞാൻ പെട്ടെന്ന് ഫോൺ എടുത്തു അമ്മച്ചിയെ വിളിച്ചു.
“മോളെ അപ്പച്ചന്റെ വണ്ടി ഒന്ന് ആക്‌സിഡന്റ് ആയി. നിനക്ക് ഫീ തന്ന 30000 വും പിന്നെ ആ 5000 വും നീ തരണം. അപ്പച്ചനെ ഓപ്പറേഷൻ ചെയ്യാൻ ഓ ടിയിൽ കിടുത്തിയേക്കുവാ. നാളെ തന്നെ വേണം, മോളെ. ഞാൻ പ്രിൻസിപ്പലിനെ വിളിച്ച് പറഞ്ഞു. അപ്പോൾ പ്രിൻസിപ്പൽ പിന്നെ ഫീ അടച്ചാൽ മതി എന്ന് പറഞ്ഞു”.

 

ഞാൻ ഒന്നും മിണ്ടിയില്ല, ഫോൺ കട്ട്‌ ചെയ്തു. നേരെ ടെറസിലേക്ക് പോയി, ജീവിച്ചിരുന്നിട്ട് കാര്യമില്ല. പൈസ ഇല്ലെങ്കിൽ അപ്പച്ചൻ പോകും. ഇനിയും അപ്പച്ചന് എന്നെ മുൻപോട്ടു പഠിപ്പിക്കാനും കഴിയില്ല. ഞാൻ രണ്ടും കല്പിച്ച് ടെറസിന്റെ വക്കത്തേക്ക് നടന്നു.

പെട്ടെന്ന് ദൂരെ നിന്ന് ഒരു കാർ വരുന്നത് കണ്ടു. ഞങ്ങളുടെ ഹോസ്റ്റലിന്റെ വാതിൽക്കൽ കാർ നിർത്തി. കാറിൽ നിന്നും അപ്പുറത്തെ റൂമിലെ ലിൻഡ പുറത്തിറങ്ങി. കയ്യിൽ ഒരു ഐ ഫോൺ, ധരിച്ചിരിക്കുന്നത് ഒരു സ്ലീവെലെസ് ഗോൾഡ് ബ്ലൗസ് ആൻഡ് റോയൽ ബ്ലൂ സാരീ.
ലിൻഡ എന്റെ പള്ളിയിലെ ഇടവകയിലാ.

Leave a Reply

Your email address will not be published. Required fields are marked *