പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Posted by

 

 

 

 

ശശി: “കണ്ടില്ലേ… ആകാശം പോലും മാറുന്നത് കണ്ടോ? ഗന്ധർവ്വന്റെ സാന്നിധ്യമാണിതിനൊക്കെ കാരണം. അവൻ നിന്നെ ആവശ്യപ്പെടുന്നുണ്ട് വേതു…. നമ്മള് പെട്ടു…!”

 

 

 

 

അവൻ പതുക്കെ അവളിലേക്ക് അടുത്തു. ഭയം കാരണം വേദിക അവിടെനിന്നും ചാടിയെഴുന്നേറ്റ് പിന്നിലേക്ക് മാറി. ശശി കാമത്താൽ ജ്വലിക്കുന്ന കണ്ണുകളോടെ അവൾക്ക് പിന്നാലെ നടന്നു. വേദിക വിറച്ചുകൊണ്ട് പിന്നിലേക്ക് നടന്ന് ഒടുവിൽ ആ കൽമണ്ഡപത്തിലെ ഒരു കരിങ്കൽ തൂണിൽ ചാരുകയല്ലാതെ അവൾക്ക് വഴിയില്ലായിരുന്നു. ആ തൂണിൽ കൊത്തിവെച്ചിരുന്ന ഒരു  പ്രതിമയുടെ മുഖത്ത് അവളുടെ ചന്തി അമർന്നു നിൽക്കുമ്പോൾ, ആകാശത്ത് ഭീകരമായ ഇടിമുഴക്കം മുഴങ്ങിക്കേട്ടു.

 

 

 

ശശി അവളുടെ തൊട്ടടുത്തെത്തി. അവന്റെ ഉച്ഛ്വാസവായു അവളുടെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു. വേദിക പേടി കാരണം കണ്ണുകൾ ഇറുക്കി അടച്ചു. അവളുടെ നീല ഷർട്ടിനുള്ളിൽ ഹൃദയം പടപടാ ഇടിക്കുന്നത് ശശി അറിഞ്ഞു. അവന്റെ കൈകൾ അവളുടെ അരക്കെട്ടിലൂടെ പടർന്ന് അവളെ ആ തൂണിലേക്ക് കൂടുതൽ അമർത്തി.

 

 

 

ശശി പതുക്കെ മുഖം താഴ്ത്തി. അവന്റെ ചുണ്ടുകൾ വേദികയുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ പതുക്കെ മുട്ടി. ആ നിമിഷം വേദികയുടെ ശരീരം ഒരു വൈദ്യുതാഘാതം ഏറ്റതുപോലെ വിറച്ചു. മഴ കനത്തു പെയ്യാൻ തുടങ്ങിയതോടെ, ആ വിജനമായ മലമുകളിൽ, പഴയ കൽമണ്ഡപത്തിന്റെ നിഗൂഢതയിൽ അവർ തമ്മിൽ അഗാധമായ ഒരു ചുംബനത്തിൽ മുഴുകി. വേദിക ഭയം കൊണ്ടും മരുന്നിന്റെ ലഹരി കൊണ്ടും സ്വയം മറന്ന് ആ ചുംബനത്തിന് കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *