പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Posted by

 

 

 

പുലർച്ചെ മൂന്നരയുടെ നിശബ്ദതയിൽ ശശി തന്റെ സ്വിഫ്റ്റ് കാർ പതിയെ വേദികയുടെ വീടിന് അല്പം മാറി ഒതുക്കി നിർത്തി. ചുറ്റും ഘോരമായ ഇരുട്ട്. വണ്ടിയുടെ ചെറിയ ലൈറ്റുകൾ പോലും അവൻ അണച്ചു. ശശി വിറയ്ക്കുന്ന കൈകളോടെ സീറ്റിനടിയിൽ നിന്നും ഒരു 7-അപ്പ് ബോട്ടിൽ എടുത്തു.

 

 

 

മൂപ്പൻ തന്ന ആ നിഗൂഢമായ ലായിനി അവൻ അതിലേക്ക് കൃത്യമായി ഒഴിച്ചു. ഒന്ന് കുലുക്കി മിക്സ് ചെയ്ത ശേഷം, ഒരു ധൈര്യത്തിന് അവൻ അതിൽ നിന്നും അല്പം കുടിച്ചു. മൂപ്പൻ പറഞ്ഞതുപോലെ ഒരു പ്രത്യേക ചൂട് തന്റെ ശരീരത്തിലൂടെ പടരുന്നത് അവൻ അറിഞ്ഞു.

അവൻ വേദികയെ ഫോണിൽ വിളിച്ചു.

 

 

 

“വേദികേ, ഞാൻ എത്തി. വേഗം ഇറങ്ങ്.”

22222222 (1)

 

 

അല്പം കഴിഞ്ഞപ്പോൾ അവൾ ഇറങ്ങി വന്നു..

വീടിന്റെ ഗേറ്റ് പതുക്കെ തുറന്ന്, ആരും കാണാതെ പമ്മി പമ്മിയാണ് വേദിക വരുന്നത്. രാത്രിയുടെ ആ വെളിച്ചത്തിൽ അവളുടെ വേഷം ശശിയുടെ കണ്ണുകളെ മത്തുപിടിപ്പിച്ചു. ആകാശ നീല നിറത്തിലുള്ള, അരയ്ക്ക് അല്പം താഴെ വരെ മാത്രം നീളമുള്ള ഒരു ഫുൾ സ്ലീവ് ഷർട്ടാണ് അവൾ ധരിച്ചിരുന്നത്.

 

 

 

കൂടെ ഒരു ബഗ്ഗി പാന്റും. പാന്റിന്റെ മുട്ടുഭാഗം  കീറിയിരുന്നു. അതിലൂടെ അവളുടെ വെളുത്ത കാൽമുട്ടുകൾ തെളിഞ്ഞു കാണാമായിരുന്നു.

അവൾ വേഗം വന്ന് വണ്ടിയുടെ മുൻസീറ്റിൽ കയറി ഇരുന്നു. ഒരു നെടുവീർപ്പിട്ടുകൊണ്ട് അവൾ പറഞ്ഞു:

 

 

 

“ഹോ, ഭാഗ്യം! ആരും അറിഞ്ഞില്യ. പോകാം ശശീ…”

ശശി വണ്ടി എടുക്കുന്നതിന് പകരം ആർത്തിയോടെ അവളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. ആ നീല ഷർട്ടിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. ശശിയുടെ നോട്ടം കണ്ട് വേദിക കൈവിരൽ ഒന്ന് ഞൊടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *