വൃത്തിരാക്ഷസി 4 [ജാഷിൻ]

Posted by

വൃത്തിരാക്ഷസി 4

Vrithirakshassi Part 4 | Author : Jashin

 [ Previous part ] [ www.kkstories.com ]


(മുമ്പുള്ള ഭാഗങ്ങൾ വായിക്കണേ…)

സ്കൂട്ടർ വീടിന്റെ മുൻവശത്തെ ചെറിയ പറമ്പിൽ നിർത്തിയപ്പോൾ മഞ്ജു ആന്റി എഞ്ചിൻ ഓഫ് ചെയ്തു. ഇരുവരും ഒരു നിമിഷം അങ്ങനെ തന്നെ ഇരുന്നു. മനുവിന്റെ കൈകൾ ഇപ്പോഴും അവളുടെ അരക്കെട്ടിനു ചുറ്റും,അവളുടെ പുറം അവന്റെ നെഞ്ചോട് ചേർന്ന്. ശ്വാസം മാത്രമാണ് കേൾക്കുന്നത്.പെട്ടെന്ന് വീടിന്റെ വാതിലിനടുത്ത് നിന്ന് ഒരു ശബ്ദം.

“മഞ്ജൂ…എടി…എന്താ വൈകിയേ….?ഞാൻ നിങ്ങളെ നോക്കി നോക്കി കണ്ണ് പൊട്ടി!”

മനുവിന്റെ ഹൃദയം ഒരു നിമിഷം നിന്നു.മുത്തശ്ശി വീടിന്റെ മുൻവശത്തെ വരാന്തയിൽ നിൽക്കുന്നു.മുഖത്ത് ആശങ്കയും ചെറിയ ദേഷ്യവും കലർന്നിരിക്കുന്നു.മനു പെട്ടെന്ന് കൈകൾ മാറ്റി.

മഞ്ജു ആന്റി:(ശബ്ദം ശാന്തമാക്കി)”ഇറങ്ങാം… തക്കുടൂ.മഴ വരുന്നു.അകത്ത് പോവാം.”

സ്കൂട്ടറിൽ നിന്ന് ഇറങ്ങിയപ്പോൾ കാലുകൾ വിറച്ചു.ഞാൻ ഷർട്ടിന്റെ താൾഭാഗം വേഗം മറച്ചു സ്കൂട്ടിയിൽ നിന്ന് ഇറങ്ങി.മനസ്സിൽ വല്ലാത്ത ഭയം:’മുത്തശ്ശി കണ്ടോ…?ആന്റിയെ ഇങ്ങനെ കെട്ടിപ്പിടിച്ചിരുന്നത്…??

മഞ്ജു ആന്റി സ്കൂട്ടർ ലോക്ക് ചെയ്ത് സാധാരണ രീതിയിൽ ചിരിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു.”അമ്മേ…പ്രശ്നമൊന്നുമില്ല.സ്കൂട്ടർ വർക്ക്‌ഷോപ്പിൽ കൊടുത്ത് പിന്നെ ഇവനെയും കാത്തിരുന്നു.പിന്നെ റോഡിൽ ട്രാഫിക്… അത്രേ ഉള്ളൂ….”

മുത്തശ്ശി മനുവിനെ നോക്കി പറഞ്ഞു:”മനുവേ… നീയെന്താടാ ഇത്ര മുഖം വാടി നിൽക്കുന്നത്?കൂട്ടുകാരെ കണ്ടില്ലേ…എന്തെങ്കിലും കഴിച്ചോ?”

Leave a Reply

Your email address will not be published. Required fields are marked *