വൃന്ദാവനം [തമ്പ്രാൻ]

Posted by

ഞാൻ : മാപ്പൊ എടി പൂ… സ്വന്തം അച്ഛനേം അമ്മയേം കൊന്നേട്ട് മാപ്പൊ(ഞാൻ അവളേം മുടിയിൽ പിടിച്ചു പൊക്കി എന്റെ മുഖത്തിന് നേരെ നിർത്തി ).

കീർത്തന : ആാാാാ വിടെടാ എടാ വിടെടാ പട്ടി.

(അപ്പോഴേക്കും ആ സുബിൻ എവിടെന്നോ ഒരു വടി കൊണ്ട് എന്റെ പുറത്തിന് ഒരടി വടി ഒടിഞ്ഞു പക്ഷെ അവനെ വേറെ വിടാൻ പറ്റില്ലാലോ ).(ഞാൻ അവരെ രണ്ട് പേരേം എന്റെ കയ്യിൽ നിന്ന് വിട്ടേട്ട്.)(ഞാൻ അവന്റെ നേർക്ക് തിരിഞ്ഞു )

കീർത്തന :എയ് ഏയ്‌ എടാ വേണ്ടടാ ചേട്ടനൊരു അബദ്ധം പറ്റിയെതാടാ ക്ഷമിക്കെടാ.

ഞാൻ : ഏഹ്ഹ് എന്റെ പുറത്തിന് അടിച്ചേട്ട് അബദ്ധം പറ്റിയായതാണെന്നോ.

നാണിയമ്മ : മോനെ മതി.നിർത്ത്..

ഞാൻ : നാണിയമ്മേ ഇവർ.

നാണിയമ്മ : അറിയാമല്ലോ ഒന്നും വേണ്ട വാ ചാവേറുകളെ കൊന്നേട്ടു ജയിലിൽ പോകേണ്ടവൻ അല്ല നീ.

ഞാൻ : ഈൗ പന്നികൾ ഇനി ജീവിച്ചേട്ട് എന്തിനാ.

നാണിയമ്മ :അവർക്ക് ഉള്ളത് ദൈവം കൊടുത്തോളും മോൻ വാ.

പിന്നെ ഞാൻ എല്ലാത്തിനേം ഒന്ന് നോക്കിയേച് നാണിയമ്മയുടെ കൂടെ പോയ്‌ അവരുടെ വീട്ടിലേക് തൊട്ടടുത്ത.ഒരു 2 km.😁.

ഇതേ സമയം എന്റെ വീട്ടിൽ.

അശ്വതി : എടി കൊറച്ചു വെള്ളം എടുക്കെടി…

കീർത്തന : ആഹ്ഹ്.

ആവൾ വെള്ളം എടുത്തോണ്ട് വന്നു കൊടുത്തു.എന്നിട്ടും അയ്യാൾ ചുമ നിർത്തിയില്ല കഴുത്തെല്ലാം ചുമന്ന മുഖവും..

കീർത്തന :ഏട്ടാ വണ്ടി എടുക്ക് ഹോസ്പിറ്റൽ പോവാം :

സുബിൻ :അഹ്.

വണ്ടിയിൽ പോയ്കൊണ്ട് ഇരുന്നപ്പോൾ.

അശ്വതി : എടി ചുമ നിർത്തണില്ല.എന്ത് ചെയ്യുമെടി.എനിക്ക് പേടി ആവുന്നു.

കീർത്തന : നീ ഒന്ന് സമാധാന പെട് ഹോസ്പിറ്റൽ ഒന്ന് എത്തട്ടെ.ഏട്ടൻ എന്തിന അവനെ കേറി വടിക്കടിചേ.
ഇപ്പോ അവൻ നിങ്ങളേം കൊന്നേനെ.

Leave a Reply

Your email address will not be published. Required fields are marked *