അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Posted by

 

എന്നാൽ പുറത്തിരിക്കുന്ന കുമാരൻ പലതും പലതും ചിന്തിച്ച് വല്ലാത്തൊരവസ്ഥയിലെത്തിയിരുന്നു..തങ്ങളെന്തിനാണ് ഇങ്ങിനെ പേടിച്ച് കഴിയുന്നതെന്ന് എത്ര ചിന്തിച്ചിട്ടും അവന് മനസിലായില്ല.. രാവിലെ മുതൽ എല്ല് മുറിയെ അദ്ധ്വാനിച്ചിട്ടാണ് കഴിക്കാനെന്തെങ്കിലും കിട്ടുന്നത്..അദ്ധ്വാനിക്കാൻ ആരോഗ്യമുണ്ടെങ്കിൽ പിന്നെന്തിന് വേറെ ആൾക്കാരെ പേടിക്കണം..?.

തന്റെ കുലത്തിനെതിരെ നടക്കുന്ന അനീതി എന്തിന് കണ്ടില്ലെന്ന് നടിക്കണം..?.. എന്തേ തലമുറയിൽ ഒരാൾക്കും പ്രതികരിക്കാനുള്ള ധൈര്യമില്ലാതെ പോയത്..?..

 

ഒരു മാസത്തോളമായി താൻ മംഗലം കഴിച്ച പെണ്ണിനെ തമ്പ്രാക്കൾ മാറി മാറി കളിക്കുന്നു..എന്തേ ഒരു തവണ പോലും ഇല്ലത്തെ ഒരു തമ്പ്രാട്ടിയെ ഒരു അടിയാനും കളിച്ചില്ല..?..തമ്പ്രാക്കൾക്കാകാമെങ്കിൽ അടിയാനും ആയ്ക്കൂടേ..?..തങ്ങളും മനുഷ്യരല്ലേ..?..

 

കുമാരൻ ബീഡി നിർത്താതെ വലിച്ചു.. അവന്റെ കരുത്തുറ്റ ശരീരമാകെ പുതിയൊരൂർജ്ജം വന്ന് നിറയുന്നുണ്ടായിരുന്നു.. പുലർകാലത്തെപ്പഴോ ചൂട്ടും തെളിച്ച് ശേഖരക്കൈമൾ മുന്നിലും, ചീരൂനെ ഊക്കിത്തളർന്ന തമ്പ്രാൻ പിന്നിലും മുറ്റത്ത് നിന്ന് ഒതുക്കിറങ്ങിപ്പോകുമ്പോഴും കുമാരൻ മുറ്റത്തിന്റെ കോണിൽ അതേ ഇരിപ്പിരുന്നു.. അപ്പോഴേക്കും രണ്ട് ദിവസം വലിക്കാനുള്ള ബീഡി കുമാരൻ ഒറ്റ രാത്രി കൊണ്ട് തീർത്തിരുന്നു..

 

✍️… ഒരൊറ്റ തേങ്ങ മോഷ്ടിച്ചു എന്ന കുറ്റത്തിന് തമ്പ്രാനും കാര്യസ്ഥനും കൂടി മൺവെട്ടിക്ക് അടിച്ച് കൊന്ന കോരന്റെ മകനാണ് കുട്ടിരാമൻ.. കുമാരന്റെ അതേ പ്രായമാണ് കുട്ടിരാമനും.. അവന്റെ മംഗലം കഴിഞ്ഞിട്ടില്ല.. അവന്റെ അഛൻ തേങ്ങ മോഷ്ടിച്ചതിന് തെളിവൊന്നുമില്ല.. വെറുമൊരു ആരോപണത്തിന്റെ പുറത്താണ് അവന്റെ അഛനെ അടിച്ച് കൊന്നത്.. തേങ്ങ മോഷ്ടിച്ചത് വലിയ കുറ്റമായിട്ടൊന്നുമല്ല.. അന്ന് തമ്പ്രാന് ഒരാളെ കൊല്ലണമെന്ന് ഒരു മോഹം.. ഇരയായിക്കിട്ടിയത് കോരനെയാണ്..മൺവെട്ടിക്ക് കൊത്തി കോരന്റെ തല രണ്ടായി പിളർത്തിയതിന് ശേഷമാണ് അത് ചെയ്യാനുള്ള കാരണം തമ്പ്രാനുണ്ടാക്കിയത്.. അവൻ പറമ്പിൽ നിന്ന് തേങ്ങ മോഷ്ടിച്ചു പോലും..എല്ലാറ്റിനും കൂട്ടായി ശേഖരക്കൈമളും ഉണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *