അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Posted by

പക്ഷേ,യക്ഷി പണി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ..

 

✍️… ജാനകി മരിച്ച് കൃത്യം ഒരാഴ്ച കഴിഞ്ഞു..ആശാന്റെ വീട്ടിൽ പുതിയൊരു ദൗത്യത്തിനൊരുങ്ങുകയാണ് കുമാരനും, കുട്ടിരാമനും.. ഇന്നവരുടെ ലക്ഷ്യം കാര്യസ്ഥന്റെ രണ്ടാമത്തെ മോൾ സുജാതയാണ്..അനേകമനേകം അടിയാത്തിപ്പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തുകയും, കുറേയെണ്ണത്തിനെ നിർദാക്ഷിണ്യം കൊന്ന് തള്ളുകയും ചെയ്ത കാര്യസ്ഥന് വീണ്ടുമൊരു തിരിച്ചടി കൊടുക്കാൻ ആശാന്റെ നിർദേശ പ്രകാരം അവർ തയ്യാറായി..

 

ജാനകിയെ യക്ഷി വയറ് പിളർത്തി കൊന്നിട്ടും കാര്യസ്ഥനൊരു കുലുക്കവും ഉണ്ടായിട്ടില്ല.. രണ്ട് ദിവസം വിഷമിച്ചിരുന്ന അയാൾ വീണ്ടും പതിന്മടങ്ങ് ക്രൂരനായി.. അടിയാന്മാരെ അയാൾ കാര്യമില്ലാതെ ദ്രോഹിച്ചു..

 

“സൂക്ഷിക്കണം… അവളെ ഈ മരുന്ന് മണപ്പിച്ച് മയക്കിയിട്ട് വേണം യക്ഷിക്കാവിലേക്ക് എടുത്തോണ്ട് പോവാൻ… പിന്നെ കൊല്ലരുത്… അവൾക്ക് ജീവൻ ബാക്കി വേണം… ഒരു ഘട്ടത്തിലും അവൾക്ക് ബോധം വീണ് നിങ്ങളെ കാണുകയോ തിരിച്ചറിയുകയോ ചെയ്യരുത്…”..

 

“പിന്നെ, ഇതും യക്ഷിയുടെ പണിയായേ പുറത്തറിയാവൂ… പക്ഷേ താൻ ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടെന്ന് സുജാതക്ക് മനസിലാവണം…നിങ്ങൾ രാവിലെത്തന്നെ വീണ്ടും യക്ഷിക്കാവിലെത്തി സുജാത മാനഭംഗം ചെയ്യപ്പെട്ടതായി പറഞ്ഞ് പരത്തുകയും വേണം…. “..

 

ആശാൻ കാര്യങ്ങളെല്ലാം അവരെ പറഞ്ഞ് മനസിലാക്കി..

 

“ആശാനേ… ഈ മഷിയുണ്ടാക്കാൻ ഒരു പെണ്ണിന്റെ സ്രവം വേണമെന്ന് പറഞ്ഞില്ലേ… ?..അത് ജാനകിയിൽ നിന്നെടുത്താലോ…?”..

Leave a Reply

Your email address will not be published. Required fields are marked *