വെള്ളിയാം കല്ല് 5 [Zoro]

Posted by

 

 

 

 

അടികിട്ടി ഊമ്പിയാലും അട്ടിറ്റുഡ് വിട്ട് കളയരുത്….. പുല്ല്….””””””………… വിഷ്ണു പല്ല് ഞെരിച്ചകൊണ്ട് എന്നോട്  അടക്കം പറഞ്ഞു…….

 

 

 

 

അത് കേട്ടതും എൻ്റെ ചുണ്ടില് ഒരു ചിരി വിരിഞ്ഞു….. അപ്പോഴേക്കും സേവി ഒരു സൈക്കിൾ ചെയിൻ കയ്യിൽ കുടുക്കിയിട്ട് അവരെല്ലാം ഒരുമിച്ച് ഞങ്ങൾക്ക് നേരെ കുതിച്ചു……..

 

 

 

 

എത്തിക്സ് ഇല്ലാത്ത പട്ടികൾ….. ഒറ്റയ്ക്ക് ഒറ്റയ്ക്ക് വരാൻ ഇവർക്കറിയില്ലെ…… എല്ലാരും ഒരേ സമയം തന്നെ ഞങ്ങളുടെ നേർക്ക് വന്നു….

 

 

 

ആരെ അടിക്കണം എന്നൊരു കൺഫ്യൂഷൻ ഞങ്ങൾക്ക് രണ്ടാൾക്കും ഉണ്ടായിരുന്നു…… മിക്കവാറും ആദ്യത്തെ അടി ഞങ്ങൾക്ക് തന്നെ കിട്ടുമെന്ന് ഏകദേശം ഉറപ്പായി……

 

 

 

 

അവര് അടുത്തെത്തിയതും ഒരുച്ചുവന്ന പൊടി അവർക്ക് നേരെ ആരോ എറിയുവായിരുന്നു ….. അത് കൃത്യം അവർക്ക് കൊള്ളുകയും ചെയ്തു……. ആരാ എന്താണു അറിയുന്നതിനു മുന്നേ ആ പൊടി ചിതറി ഞങ്ങളുടെ നേർക്ക് എത്തിയിരുന്നു……

 

 

 

കണ്ണ് രണ്ടും നീറിയപ്പോയാണ് അത് മുളക് പൊടിയാണെന്ന് ഞങ്ങൾക്ക്മനസിലായത്…… സേവിയും കൂട്ടരെപ്പോലെ ഞങ്ങളും കണ്ണും പൂട്ടി….. അതേ സമയം ആരോ ഞങ്ങളെ രണ്ടാളെയും വലിച്ചു ഒരു ഓട്ടമായിരുന്നു…. കൂടെ ഓടാനല്ലാതെ കണ്ണ് തുറക്കാനാവാത്ത ഞങ്ങൾക്ക് മറ്റൊരു ഓപ്ഷനില്ലായിരുന്നു…. ആ ഓട്ടം അവസാനിച്ചതും കോളേജിലെ ജെൻസ് ബാത്റൂമിലുമാണ്….. കണ്ണിൽ വെളളം തെറിച്ച വീണപ്പോഴാണ് ഞങ്ങളുടെ കൂടെ ഉള്ളത് രാഗായിരുന്നെന്ന് മനസിലായത്……

Leave a Reply

Your email address will not be published. Required fields are marked *