ഒരു ജെൻസി കാമപുരാണം 4 [Olivertwist]

Posted by

“ഉഫ്ഫ്…  വിട് നിങ്ങൾ രണ്ടുപേരും കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ എനിക്ക് വിശന്നിട്ട് വയ്യ ,” കാവ്യ കിതച്ചുകൊണ്ട് അലന്റെ മുഖത്തേക്ക് നോക്കി.

ആ നിമിഷം കാവ്യക്ക് വിശപ്പെന്ന വികാരം കാമത്തിനേക്കാൾ എത്രയോ മുകളിലാണ് എന്ന് അലനു തോന്നി . അവർ മൂവരും ചേർന്ന് ഭക്ഷണം പാകം ചെയ്യുമ്പോഴും ഇടയ്ക്കിടെ കൈകൾ തമ്മിൽ ഉരസിയും, രഹസ്യമായ ചുംബനങ്ങൾ കൈമാറിയും ആ അടുക്കളയെ ഒരു പ്രണയവേദിയാക്കി മാറ്റി. ഭക്ഷണം പാകം ചെയ്യുന്നതിനേക്കാൾ ഉപരി, അവർ പരസ്പരം നുണയാനും തഴുകാനുമാണ് ആ സമയം ഉപയോഗിച്ചത്.

https://postimg.cc/dh8nXWk3

ഒരു കുസൃതി തോന്നിയ പൊന്നു അവർ ഒന്നിച്ച് പാചകം ചെയുന്ന ഒരു സെൽഫി എടുത്ത് കസിൻസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു.

സെൽഫി ഗ്രൂപ്പിലിട്ട നിമിഷം തന്നെ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. അലനും പൊന്നുവും കാവ്യയും ഒന്നിച്ച് ചിരിച്ചു നിൽക്കുന്ന ആ ഫോട്ടോ കണ്ടതും കസിൻസ്  ഗ്രൂപ്പ്  ആക്റ്റീവ് ആയി . അവിടം തമാശകളും കളിയാക്കലുകളും നിറഞ്ഞു. അലനെ കാമുകൻ എന്ന രീതിയിലാണ് പൊന്നു കസിൻസിന് പരിചയപ്പെടുത്തിയിരിക്കുന്നത്.

ഗ്രൂപ്പിൽ മെസ്സേജുകൾ വന്നു കൊണ്ടേയിരുന്നു

വൈഷ്ണവി( തിരുവന്തപുരത്ത് നിന്ന്) : “ഓഹോ… അപ്പോൾ അവിടെ ഉച്ചഭക്ഷണം ഒക്കെ ഗ്രാൻഡ് ആണല്ലേ! പൊന്നു ചേച്ചി , മുഖത്തൊരു പ്രത്യേക തിളക്കം ഉണ്ടല്ലോ… എന്താ വിശേഷം?” 😉

അനന്യ: “കാവ്യ ചേച്ചിയും അവിടെയുണ്ടോ? കൊള്ളാം… അലൻ ഏട്ടൻ ശരിക്കും ഭാഗ്യവാനാ. രണ്ട് സുന്ദരികളുടെ നടുവിൽ ഇങ്ങനെ ഇരിക്കാൻ ആർക്കാ പറ്റുക!”

Leave a Reply

Your email address will not be published. Required fields are marked *