ഭർത്താവിനെ രക്ഷിക്കാൻ [അനുപമ]

Posted by

 

“ജാമ്യം മതി പാപ്പ. അതാകുമ്പോൾ കേസിൽ നിന്നും ഊരാൻ വേണ്ടി ആ പേരും പറഞ്ഞു എനിക്ക് ഒന്ന് കൂടെ ഇവിടേക്ക് വരാലോ.”

 

“എടി കള്ളി, നിനക്ക് എന്നെയങ്ങു അത്രക്ക് ഇഷ്ട്ടായോ. ഞാൻ വേണ്ടത് ചെയ്തോളാം. ഞാൻ പോയിട്ട് ഒരു അര മണിക്കൂർ കഴിഞ്ഞു ഇറങ്ങിയാൽ മതി. മീഡിയ ഒക്കെ കാണും പുറത്ത്. ഫുഡ്‌ ടേബിളിൽ കാണും എടുത്ത് കഴിച്ചിട്ട് പോയാൽ മതി.”

 

“ഓക്കേ പാപ്പ. എൻ്റെ നമ്പർ കയ്യിൽ ഉണ്ടല്ലോ, എൻ്റെ നാട്ടിൽ വരുന്ന സമയം എന്നെ വിളിക്കണം.”

 

“ഉറപ്പായും മുത്തേ.”

 

ചുണ്ടിൽ മുത്തം നൽകി രണ്ട് പേരും വിട പറഞ്ഞു. കേസരി തൻ്റെ ബിസി ദിവസത്തിലേക്ക് നടന്നിറങ്ങി. അനുപമ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ട് ഡ്രൈവറിനെ വിളിച്ചു തിരിച്ചു ഹോട്ടലിൽ പോയി പാക്ക് ചെയ്തു നാട്ടിലേക്ക് യാത്രയായി.

 

അഞ്ചു ദിവസം കഴിഞ്ഞു ജാമ്യം ലഭിച്ച രാജേഷ് ഇതൊന്നും അറിയാതെ വീട്ടിലേക്ക് വന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *