മൈസൂരിലെ മഞ്ഞുള്ള രാത്രി 1 [സ്പൾബർ]

Posted by

 

 

തമ്പുരാന്റെ നിർബന്ധത്തിന് വഴങ്ങി അംബിയ യാത്ര പോവാൻ തന്നെ തീരുമാനിച്ചു.. രാത്രി തന്നെ അവൾ സുരേഷിനെ വിളിച്ച് തന്റെ സമ്മതമറിയിച്ചു.. പോകുന്ന സ്ഥലത്തിന്റെ ഒരു അഭിപ്രായവും അംബിക പറഞ്ഞു.. അത് എല്ലാവരുമായി സുരേഷ് കൂടിയാലോചിച്ച് തീരുമാനവുമാക്കി..

 

 

മൈസൂരാണ് അംബിക പറഞ്ഞ സ്ഥലം.. അതിന് കാരണവുമുണ്ട്.. ചെറുപ്പത്തിൽ സ്കൂളിൽ നിന്ന് ടൂറ് പോകുന്നത് മുഴുവൻ മൈസൂരിലേക്കായിരുന്നു..എന്നാൽ ഒരു തവണ പോലും അവിടെയൊന്ന് പോവാൻ അംബികക്ക് സാധിച്ചില്ല.. കോലോത്തെ പെൺകുട്ടിയെ ടൂറിന് വിടാനൊന്നും അഛൻതമ്പുരാൻ അനുവദിച്ചിരുന്നില്ല..

മൈസൂര് പോയി വരുന്ന കൂട്ടുകാരികൾ അവിടുത്തെ കാഴ്ചകളൊക്കെ ക്ലാസിലിരുന്ന് പറയുമ്പോ അംബിക വേദനയോടെയാണ് അതെല്ലാം കേൾക്കുക..മൈസൂർ പാലസിനെ പറ്റിയും, വൃന്ദാവൻ ഗാർഡനെ പറ്റിയും, മൃഗശാലയെ പറ്റിയുമൊക്കെ കൂട്ടുകാർ വർണിച്ച് പറയുമ്പോ കരഞ്ഞ് പോയിട്ടുണ്ട്.. കോളേജിൽ പഠിക്കുമ്പോഴും ഒരു യാത്ര പോവാൻ അംബികക്ക് പറ്റിയില്ല.. പിന്നെ ജോലി കിട്ടിക്കഴിഞ്ഞും, അതിന് ശേഷം കല്യാണം കഴിഞ്ഞിട്ടും ഒരു യാത്രക്കുള്ള അവസരം ഒത്ത് വന്നില്ല.. പിന്നെ അംബികക്കും അതിനുള്ള താൽപര്യം പോയി..

 

 

എന്നാലും കൂട്ടുകാരികൾ വർണിച്ച് പറഞ്ഞ മൈസൂരെന്ന സ്ഥലം കാണാൻ അംബികക്ക് ഉള്ളിൽ ഒരാഗ്രഹമുണ്ടായിരുന്നു.. ഇപ്പോൾ ഒരവസരം വന്നപ്പോ ആദ്യം അവളോർത്തും മൈസൂരാണ്..

 

 

സുരേഷ് എല്ലാവരുമായി സംസാരിച്ചു..അതിൽ നിത്യക്ക് മൈസൂർ തീരെ താൽപര്യമില്ലായിരുന്നു..അവൾ കോളേജിൽ പഠിക്കുമ്പോ പലവട്ടം പോയതാണ്..എന്നാലും മാഡം ഒരു താൽപര്യം പറഞ്ഞതല്ലേ, അത് തന്നെ മതി എന്ന് പറഞ് സുരേഷ് അവളെ സമാധാനിപ്പിച്ചു..വേണുവിനും സുകുമാരനും പിന്നെ ഇന്ന സ്ഥലം എന്നില്ല.. ഇത് വരെ ടൂറ് പോയിട്ടില്ലാത്ത അവർക്ക് എവിടെപ്പോയാലും ഒരുപോലെയാണ്..

Leave a Reply

Your email address will not be published. Required fields are marked *