കാന്താരി 18 [Doli] [Climax]

Posted by

ഞാൻ എറങ്ങുമ്പോ ചിന്നു കേറി വന്നു
ചിന്നു : ആഹ് ഹലോ
ഞാൻ : എവടെ പോയെ
ചിന്നു : ഞാൻ സൂമ്പ, ഫുഡ്‌ കഴിച്ചിട്ട് പോണം
ഞാൻ : നടക്കട്ടെ… ഡീ നീ വരുമ്പോ ഞങ്ങള് കാണില്ല അപ്പൊ ശെരി
ചിന്നു : ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ട്
ഞാൻ : വേണ്ടാ
ചിന്നു : പോടാ
.
.

ചിന്നു : ആഹ് എന്ത് ഡീ മൂക്ക് പിന്നേം പോയാ
പപ്പ : ഇല്ല 😁 🙂
ചിന്നു : ഉം, എനിക്ക് പെട്ടെന്ന് പോണം ചോറിന് കറി എന്താ
പപ്പ : നാളെ എന്താ അവടെ
ചിന്നു : ചന്തിക്ക് നല്ല വേദന തിരുമ്മാൻ
പപ്പ അവളെ വലിച്ചോണ്ട് റൂമിലേക്ക് കൊണ്ട് പോയി ലോക്കാക്കി
ചിന്നു : ഇനി എന്താ
പപ്പ : ഇന്ദ്രന് അമറ് മരിച്ചത് നേരത്തെ അറിയോ
ചിന്നു : എനിക്കറിയോ
പപ്പ : നിനക്ക് അറിയാ പറ
ചിന്നു : അറിയില്ല
പപ്പ : 👀
ചിന്നു : വിടെന്നെ
പപ്പ : നിന്നെ ഞാൻ കൊല്ലും ചിന്നു
ചിന്നു : 🙂
പപ്പ : ആ പോയവൻ മെല്ലെ okey ആയി വരാ ഞാൻ നോക്കിക്കോളാ രാമനെ നീ ദയവ് ചെയ്ത് നിന്റെ ഇന്ദ്രനെ ഫ്രയിമിന്ന് മാറ്റ്
ചിന്നു : പപ്പാ ഞാൻ ഒരു കാര്യം പറയട്ടെ
പപ്പ : ഉം
ചിന്നു : എടി fans നിനക്കും രാമനും ആണ് പക്ഷെ story അവന്റെ ആണ് മോളെ മനസ്സിലാക്ക്
പപ്പ : ഈ സ്റ്റോറി രാമന്റെ ആണ് പിന്നെ എന്റേം 😌
ചിന്നു : തോന്നലാ 😊
പപ്പ : ഉവ്വ്
ചിന്നു : പൊക്കോട്ടെ
പപ്പ : പോലീസ് സ്റ്റേഷൻ വരെ ഒന്ന് പോണം
ചിന്നു : 👀
പപ്പ : പേടിച്ചോ
ചിന്നു : ഡീ നീ ഓരോ മണ്ടത്തരം ചെയ്ത് വച്ചാ ആ രാമൻ ആയിരിക്കും നിന്റെ നട്ടെല്ല് ആദ്യം ചവിട്ടി പൊട്ടിക്കാൻ പോണേ
പപ്പ : 😊
ചിന്നു : പപ്പാ വേണ്ടാ മര്യാദക്ക് മൂലക്ക് കേട്ടോ
പപ്പ : ഇല്ലെങ്കി… എടി ഹരിയെ എനിക്ക് ആവശ്യം ഇല്ല ഈ ജീവിതത്തി ഇപ്പൊ അവന് മൈരിന്റെ വെല ഞാൻ കൊടുക്കില്ല എന്റെ ഏറ്റോം വല്യ പ്യാർ എന്റെ മോനാ പിന്നെ എന്റെ ഏട്ടായിയും
ചിന്നു : അതാടി ഞാൻ പറഞ്ഞെ അവന്റെ കാലിന്റെ എടയിൽ കെടക്കടി matha… 😡 പറയിക്കല്ലേ
പപ്പ : സത്യം പറ ഹരി എവടെ
ചിന്നു : പപ്പാ നീ
പപ്പ : എനിക്ക് വേണ്ടാ എനിക്ക് അറിയാ നീ പറഞ്ഞാലും എനിക്ക് തെളിയിക്കാൻ പറ്റില്ല പ്ലീസ് പറ കൊന്നോ അവനെ 😁
ചിന്നു : പപ്പാ 😡
പപ്പ : എന്തിനാ ഡീ മോളെ ദേഷ്യം നിനക്കും പണി തന്നു അവൻ എനിക്കും പറ
ചിന്നു : 👀
പപ്പ : ആലോചിക്ക് നീയും ഇന്ദ്രനും ആയുള്ള ലൈഫ് നശിപ്പിച്ചത് അവന്റെ കഴപ്പാ
ചിന്നു : 😣
പപ്പ : അറിയാതെ ആണെങ്കിലും ഞാനും പക്ഷെ
ചിന്നു : നിർത്ത് പപ്പാ 🥹
പപ്പ : പറ അവനെ എന്താ ചെയ്തേ ഇന്ദ്രൻ ക്വാറിയില് വല്ലോം
ചിന്നു : അതൊന്നൂല്ല
പപ്പ : പിന്നെ
ചിന്നു : എടി എനിക്ക് അറിയില്ല ഡീ…
പപ്പ : ശെരി ശെരി… പൊക്കോ 😊
ചിന്നു തിരിഞ്ഞ് വീണ്ടും തിരിഞ്ഞ് പപ്പേ നോക്കി
പപ്പ : 😁
ചിന്നു : 🥹 പപ്പാ
പപ്പടെ കൈ പിടിച്ച് ചിന്നു തടവി
പപ്പ : പറയാൻ ഇണ്ടോ വല്ലതും എന്നോട്
പപ്പേ ഒരൊറ്റ വലി അടുത്തേക്ക്
ചിന്നു : 🥹 നന്ദൻ എന്നെ വിളിക്കുന്നത് എന്താ അറിയോ കാളകൂട വെഷം
പപ്പ : 👀
ചിന്നു പപ്പടെ താടിക്ക് പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : വിടെടി 😡
ചിന്നു : എടി 😁, പറഞ്ഞത് കേട്ടല്ലോ രാമന്റെ കാലിന്റെ അടിയിൽ അല്ലെങ്കി എടയിൽ, just hide there for the rest of your fucking life got it… ക്വാറിയില് ചെന്ന് കേറി കൊടുക്ക് സംശയം അല്ലെ വെട്ടി നിന്നെ കറി ആക്കും ഡിന്നർന്ന്, പപ്പാ നീ ഈ വാലും തുമ്പും കേട്ട് ക്വാറി എന്നൊക്കെ പ്ലാൻ ഇടണ്ട
പപ്പ : നിക്ക്
ചിന്നു : 👀
പപ്പ : നിന്നോട് എന്താടി അവന് ഒരു softness ഇപ്പഴും ഏഹ്
ചിന്നു : 😁… ഹ് 😡
പപ്പ : നീ എല്ലാം അവനോട് പറയുന്നതല്ലേ ഇതോടെ പറഞ്ഞേക്ക് നിന്നെ ഇനി ഞാൻ സമാദാനം ആയി ജീവിക്കാൻ വിടില്ല എന്ന് അവൻ എന്നെ അങ്ങ് മൂക്കി👆🏻 കേട്ടട്ടേ കേട്ടോ
ചിന്നു : ഇല്ല
പപ്പ : ചിന്നു മര്യാദക്ക് അവനെ വിടാൻ പറഞ്ഞോ ഞാൻ പൂട്ടും അവനെ
ചിന്നു : എന്ത് 😁 ഏഹ് പോടീ… ആഹ് നീ ചോദിച്ചില്ലേ ഹരി എവടന്ന് ആ ഒറ്റ വാക്ക് മതി നീ എന്റെ രോമത്തി തൊടില്ല മോള് ചെല്ല്… Time waste

Leave a Reply

Your email address will not be published. Required fields are marked *