ഗൗരി ഒന്ന് പതറിയെങ്കിലും ഉടനെ തന്നെ അഭിനയത്തിലേക്ക് കടന്നു.
“അയ്യോടി… ആ മുകളിൽ ഫോട്ടോ എടുക്കാൻ നിൽക്കുമ്പോൾ പാറയിൽ തെന്നി ഒന്ന് വീണു. കാലിന് ചെറിയൊരു ഉളുക്കുണ്ട്, അതുകൊണ്ടാ ഇങ്ങനെ നടക്കുന്നത്,” അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
അച്ചായനും അത് ശരിവെച്ചു. “അതെ മണി, അവിടെ നല്ല പായലുണ്ട്. ഭാഗ്യത്തിനാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. എന്തായാലും ഇന്നത്തെ ഷൂട്ട് ഉഷാറായി. ഇനി നമുക്ക് റിസോർട്ടിലേക്ക് പോകാം. നേരം ഒരുപാട് വൈകി.”
മണി ക്യാമറ ബാഗുകളെല്ലാം എടുത്ത് വണ്ടിയിലേക്ക് വെച്ചു. നിവേദ്യ ഗൗരിയെ താങ്ങിപ്പിടിച്ച് വണ്ടിയിലേക്ക് നടത്തി. പക്ഷേ ഗൗരിയുടെ കണ്ണുകളിലെ ആ തിളക്കവും അച്ചായന്റെ ആത്മവിശ്വാസം നിറഞ്ഞ മുഖവും കണ്ടപ്പോൾ നിവിക്ക് എന്തോ ഒരു പന്തികേട് തോന്നി. താൻ ചെയ്തത് പോലെ ചേച്ചിയും എന്തെങ്കിലും ‘കുസൃതി’ ഒപ്പിച്ചിട്ടുണ്ടാകുമോ എന്നവൾ ചിന്തിച്ചു.
അവർ വണ്ടിയിൽ കയറി റിസോർട്ടിലേക്ക് തിരിച്ചു. മേഘാലയയിലെ മടക്കയാത്രയിൽ കാറിനുള്ളിൽ നിശബ്ദതയായിരുന്നെങ്കിലും, ആ നാലുപേരുടെയും ഉള്ളിൽ പുതിയ അനുഭവങ്ങളുടെയും രഹസ്യങ്ങളുടെയും തിരമാലകൾ അടിച്ചു കൊണ്ടിരുന്നു.
____________________
അച്ചായന്റെ യാത്ര മുന്നോട്ട് പോകണമെങ്കിൽ നിങ്ങളുടെ സപ്പോർട്ട് കൂടിയേ തീരു…അടുത്ത ഭാഗത്തിൽ അച്ചായന്റെ ഇര നിവി തന്നെയാണ്..