അച്ചായൻ ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ ഗൗരി തന്റെ നോട്ടം അച്ചായന്റെ മുഖത്തേക്ക് തിരിച്ചു. ആ വെള്ള ബനിയന്റെ സ്ലീവ്‌ലസ്സ് ഭാഗം അച്ചായന്റെ കയ്യിൽ ഉരസുന്നുണ്ട്. അവൾ പതുക്കെ അച്ചായന്റെ ചെവിയോരം ചുണ്ടുകൾ അടുപ്പിച്ചു.
”അച്ചായൻ എന്താ ഒന്നും മിണ്ടാത്തത്? നിവി ഉറങ്ങിയതുകൊണ്ട് ഞാൻ മിണ്ടാൻ പാടില്ലെന്നാണോ? അതോ അച്ചായൻ പേടിക്കുകയാണോ?” അവളുടെ ആ കുസൃതി കലർന്ന ചോദ്യം അച്ചായനെ ഒന്ന് കുലുക്കി.
”എനിക്ക് പേടിയൊന്നുമില്ല കൊച്ചേ… ഞാൻ ആലോചിക്കുന്നത് നിന്റെ ഈ ധൈര്യത്തെക്കുറിച്ചാ,” അച്ചായൻ പതുക്കെ പറഞ്ഞു.
ഗൗരി ഒന്ന് ചിരിച്ചു. ആ ചിരിയിൽ അവളുടെ ശരീരത്തിന്റെ ഓരോ വടിവും അച്ചായന്റെ കൈകളിൽ അമർന്നു.
“ധൈര്യമൊക്കെയുണ്ട് അച്ചായാ… പക്ഷേ ഈ തണുപ്പ് കൂടുമ്പോൾ എനിക്ക് അല്പം പേടി വരും. അന്ന് അച്ചായൻ കൂടെയുണ്ടാകുമെന്ന് എനിക്കറിയാം. പക്ഷേ നിവിയുടെ മുന്നിൽ വെച്ച് നമ്മൾ ഇങ്ങനെയൊന്നും സംസാരിക്കരുത്. അവൾ പാവമാണ്.”
ഗൗരി പതുക്കെ അവളുടെ കാൽ അച്ചായന്റെ കാലിനോട് ചേർത്തു വെച്ചു. ആ ജീൻസിനുള്ളിലെ അവളുടെ തുടകളുടെ ചൂട് അച്ചായൻ അറിഞ്ഞു. ഗൗരി തന്റെ നടുവിലെ ഇരിപ്പ് പ്രയോജനപ്പെടുത്തി അച്ചായന്റെ ചെവിയിൽ പതുക്കെ കടിച്ചു.
”അച്ചായാ… മേഘാലയയിൽ നമുക്ക് ഒരേ റിസോർട്ടിലാണോ താമസം?”
അവൾ ചോദിച്ചു.
”അതെ… പക്ഷേ റൂമുകൾ വെറെയാവും,” അച്ചായൻ മറുപടി നൽകി.