പെട്ടെന്നാണ് അച്ചായന്റെ വലതുകൈയിൽ ഒരു നുള്ളു വീണത്. അച്ചായൻ ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ഗൗരി തന്നെത്തന്നെ നോക്കി ഇരിക്കുകയാണ്. അവളുടെ മുഖത്ത് ഒരു വശ്യമായ ചിരിയുണ്ട്.
”എന്താ അച്ചായാ… കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ തന്നെയാണല്ലോ!” ഗൗരി അച്ചായന്റെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു പരിഹാസത്തോടെ മന്ത്രിച്ചു.
അച്ചായൻ ഒന്ന് ചമ്മി. “അതല്ല കൊച്ചേ… അവളുടെ സാരി ഒന്ന് മാറിയിട്ടുണ്ട്, അതൊന്ന് പറയാൻ നോക്കിയതാ.”
”പറയാൻ നോക്കിയതാണോ അതോ നോക്കി നിന്നതാണോ?” ഗൗരി വിടാൻ ഭാവമില്ലായിരുന്നു. അവൾ അച്ചായന്റെ കൈമുട്ടിൽ പതുക്കെ തടവിക്കൊണ്ട് തുടർന്നു
. “നിവി ചെറിയ കുട്ടിയല്ലേ അച്ചായാ… അവളെ ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ. അവൾക്ക് ഒന്നും അറിയില്ല.”
”പിന്നെ നിനക്കെല്ലാം അറിയാമല്ലോ,” അച്ചായൻ പതുക്കെ തിരിച്ചടിച്ചു.
ഗൗരി ഒന്ന് കുലുങ്ങി ചിരിച്ചു. ആ ചിരിയിൽ അവളുടെ വെള്ള ബനിയനുള്ളിലെ ഒതുങ്ങിയ മാറിടങ്ങൾ ഒന്ന് തുള്ളി. “എനിക്ക് അറിയേണ്ടതൊക്കെ എനിക്കറിയാം. അച്ചായൻ വിചാരിക്കുന്നത്ര പാവമല്ല ഞാൻ. മണി അച്ചായനോട് എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?”
അച്ചായൻ ഒരു നിമിഷം ആലോചിച്ചു. “മണി പലതും പറയും. അത് കേട്ട് ഞാൻ നടക്കാറില്ല.”
”അവൻ പറഞ്ഞതൊക്കെ സത്യമാവാൻ സാധ്യതയുണ്ട് കേട്ടോ,” ഗൗരി അല്പം കൂടി അച്ചായനോട് ചേർന്നിരുന്നു.