അതിരുകൾക്കപ്പുറം 9 [Cuck Hubby]

Posted by

​അക്കു മുഖം വീർപ്പിച്ചു താഴേക്ക് നോക്കിയിരുന്നു. അച്ചുവാണെങ്കിൽ അവന്റെ ആ ഇളിഭ്യനായ മുഖം കണ്ട് ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു. എങ്കിലും ദേഷ്യം പൂർണ്ണമായും മാറിയിട്ടില്ലാത്ത ഭാവത്തിൽ അവൾ തന്റെ ഗ്ലാസ്സിലേക്ക് നോക്കി.

​”ഓ… പപ്പുവിനെയാണോ ഇപ്പോൾ നിനക്ക് ഓർമ്മ വരുന്നത്? നിന്റെയും നിന്റെ ഏട്ടന്റെയും കയ്യിലിരിപ്പ് വെച്ച് നോക്കിയാൽ നിന്നെ ഇതിലും കൂടുതൽ പറയണം!” അച്ചു പതുക്കെ ഒന്നു കൂടി ചൊടിപ്പിച്ചു…

“പറയടാ… വേറെ എന്തൊക്കെയായിരുന്നു നിന്റെ ആ പഴയ പരിപാടികൾ?” അച്ചു വിടാൻ ഭാവമില്ലാതെ വീണ്ടും ചോദിച്ചു.

​അക്കുവാണെങ്കിൽ ആകെ വശംകെട്ടു പോയിരുന്നു. അവൻ രണ്ടു കൈയും കൂപ്പി പതുക്കെ പറഞ്ഞു, “വേറൊന്നുമില്ല എന്റെ ചേച്ചിയെ… ഇപ്പോൾ ഏറ്റവും ബെസ്റ്റ് ഐഡിയ നമ്മൾ രണ്ടുപേരും പോയി കിടന്നുറങ്ങാം എന്നുള്ളതാണ്. പ്ലീസ്!”

​പക്ഷേ അച്ചു അടുത്ത അമ്പ് എയ്തു വിട്ടു, അത് അക്കുവിന്റെ നെഞ്ചുതന്നെ തുളച്ചു കയറി…

​”അപ്പോൾ… ഞാൻ വീട്ടിലേക്ക് വെക്കേഷന് വരുമ്പോൾ, അലക്കാൻ ഇട്ട അഴുക്കുകൂട്ടയിൽ നിന്ന് എന്റെ പാന്റി മോഷ്ടിച്ചതും, അതിൽ അഴുക്കുപുരട്ടി രാവിലെയാകുമ്പോൾ വീണ്ടും അവിടെത്തന്നെ കൊണ്ടുവെച്ചിരുന്നതും നിന്റെ മറ്റവൻ ആയിരുന്നോടാ?”

​ഇതു കേട്ടതും അക്കുവിന്റെ ആകാശമിടിഞ്ഞു വീണ പ്രതീതിയായിരുന്നു! താൻ അതീവ രഹസ്യമായി ചെയ്തിരുന്ന ആ പഴയ ‘വിക്രിയകൾ’ പോലും ചേച്ചിക്ക് അറിയാം എന്ന് മനസ്സിലാക്കിയപ്പോൾ അവനാകെ സ്തംഭിച്ചുപോയി. നാണക്കേട് സഹിക്കവയ്യാതെ, ചമ്മിയ മുഖത്തോടെ പൂർണ്ണ പരാജയം സമ്മതിച്ച് അവൻ തലയിൽ കൈവച്ച് അവിടെ തറഞ്ഞു ഇരുന്നുപോയി.

Leave a Reply

Your email address will not be published. Required fields are marked *