അതിരുകൾക്കപ്പുറം 9 [Cuck Hubby]

Posted by

​”എടാ അക്കു… നീ പറയടാ, നീ നല്ല മോനല്ലേ? നീ പറഞ്ഞാൽ ചേച്ചി നിനക്കൊരു സമ്മാനം തരും!”

​”എന്ത് സമ്മാനം?” അക്കു വലിയ താല്പര്യമില്ലാത്ത മട്ടിൽ ഗ്ലാസ്സിലേക്ക് നോക്കി ചോദിച്ചു.

​അതുകേട്ടതും അച്ചു ഒരു ശൃംഗാര ചിരിയോടെ, തന്റെ ചുണ്ടുകൾ പതുക്കെ കൂർപ്പിച്ചു പിടിച്ച് ഒരു ഉമ്മ കൊടുക്കുന്നതുപോലെ ആംഗ്യം കാണിച്ചു.

​”ഓ… പിന്നെ! ഇതൊക്കെ ചേച്ചിയുടെ വെറും നമ്പറല്ലേ എന്നെക്കൊണ്ട് പറയിക്കാൻ?” അക്കു അവിശ്വാസത്തോടെ അവളെ നോക്കി.

​”അല്ലടാ… സത്യമായിട്ടും തരും!” അവൾ ഒരു വലിയ വാക്ക് കൊടുക്കുന്നതുപോലെ പറഞ്ഞു.

​”ശരിക്കും? സത്യം?” അക്കുവിന് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല.

​”അമ്മയാണെ സത്യം!” അച്ചു പതുക്കെ ബാലചന്ദ്രമേനോനെ അനുകരിച്ച് തന്റെ നെഞ്ചിൽ കൈ വെച്ച് ഗൗരവത്തോടെ പറഞ്ഞു…

അച്ചുവിന്റെ ആ ബാലചന്ദ്രമേനോൻ സ്റ്റൈലിലുള്ള സത്യം ചെയ്യലും ആ മുഖഭാവവും കണ്ടപ്പോൾ അക്കുവിന് ശരിക്കും നിയന്ത്രണം വിട്ടു. കുടിച്ചുകൊണ്ടിരുന്ന വിസ്കി ചിരി വന്നതോടെ അണ്ണാക്കിൽ കുടുങ്ങി അവൻ പുറത്തേക്ക് തുപ്പിപ്പോയി.

​ആ ചിരിയുടെയും ചുമയുടെയും ഇടയിലും അച്ചുവിന് അവനോടുള്ള ആ പഴയ വാത്സല്യം പുറത്തുവന്നു. ലഹരിയുടെ ഒരു തരിപ്പുണ്ടെങ്കിലും അവൾ അവനെ കരുതലോടെ ശാസിച്ചു…

​”എടാ… ഒന്ന് ശ്രദ്ധിക്കണ്ടേടാ! കള്ള് നറുകയിൽ കയറിപ്പോകും. പതുക്കെ കുടിക്ക്!”

​അവൾ അവന്റെ പുറത്ത് പതുക്കെ തട്ടി കൊടുത്തു. ആ സ്പർശനത്തിൽ ഒരു നിമിഷം അക്കുവിന്റെ ചുമയൊക്കെ മാറി. അവളുടെ കണ്ണുകളിലെ ആ ലഹരിയും സ്നേഹവും കലർന്ന നോട്ടം അവനെ വല്ലാതെ ആകർഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *