അച്ചു അവന്റെ കവിളിൽ സ്നേഹത്തോടെ ഒന്ന് നുള്ളി. “മതി… മതി സുഖിപ്പിച്ചത്! നേരം ഒരുപാടായി. ഇനി ഞാൻ പൊക്കോട്ടെ? ഇന്നേക്ക് ആവശ്യമുള്ളതൊക്കെ ആയില്ലേ?” അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
അതുകേട്ടതും അക്കു ചെറിയൊരു നിരാശയോടെ സോഫയിൽ നിന്നെഴുന്നേറ്റു. അവൻ അവളെ തന്റെ കരുത്തുറ്റ കരവലയത്തിൽ ഒതുക്കി ചേർത്തുപിടിച്ചു. അവളുടെ കവിളിൽ അമർത്തി ഒരു ചുംബനം നൽകിക്കൊണ്ട് അവൻ ശ്വാസത്തിന്റെ ശബ്ദത്തിൽ പറഞ്ഞു,, “താങ്ക്യൂ ചേച്ചീ… ഈ രാത്രി ഞാൻ ഒരിക്കലും മറക്കില്ല!”
അച്ചു തന്റെ വിടർന്ന നുണക്കുഴികൾ കാട്ടി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. മുറിയിലേക്ക് പോകാൻ തുടങ്ങുന്നതിന് മുൻപ്, അല്പം വിറയ്ക്കുന്ന ശബ്ദത്തോടെ അവൾ അവനോടായി ചോദിച്ചു.. “അക്കു… ഞാനൊരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ?”
അവൻ അവളുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.
”ഇപ്പോൾ… ഇപ്പോൾ ഇവിടെ നടന്ന കാര്യങ്ങളൊന്നും നീ ദേവേട്ടനോട് പറയരുത്.”
അക്കു അല്പം അത്ഭുതത്തോടെ അവളെ നോക്കിയപ്പോൾ അച്ചു പെട്ടെന്ന് വിശദീകരിച്ചു… “മറച്ചുവെക്കാനല്ല… പക്ഷേ ഇപ്പോൾ പറയണ്ട. ദേവേട്ടൻ എന്നെ വല്ലാതെ കളിയാക്കും. പിന്നീട് സമയം വരുമ്പോൾ ഞാൻ തന്നെ പറഞ്ഞുകൊള്ളാം.”
അക്കുവിന്റെ ഉള്ളിലെ കുസൃതി വീണ്ടും ഉണർന്നു. അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു… “പറയാതിരുന്നാൽ എനിക്ക് എന്ത് തരും?”
അച്ചു പരിഭ്രമത്തോടെ അവനെ നോക്കി. ‘ഇനിയും നിനക്ക് ഞാൻ എന്താണ് തരേണ്ടത്?’ എന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്. അക്കു വിടാതെ തുടർന്നു: “ദേ… ഈ മറുക്… ഈ കുഞ്ഞുമറുക് എനിക്ക് തരുമോ? ഇത് ഞാൻ കടിച്ചെടുത്തോട്ടെ?”