ഒരു ഗൾഫ് കുടുംബം 4 [Cockboy]

Posted by

വരുൺ : എന്തോ കാണിക്ക് ഞാൻ ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല…

വരുണിൻ്റെ മറുപടി ദിവ്യക്ക് ആശ്വാസം ആയി. അധികം വൈകിക്കാതെ തന്നെ സലീമിനെ വിളിച്ച് അവൾക്ക് സമ്മതം ആണ് എന്ന് പറഞ്ഞു.

പിറ്റെ ദിവസം കാറും എടുത്ത് സലിം വീടിന് മുന്നിൽ എത്തി.
സലിം വന്നത് കണ്ട വരുൺ ചെറിയ ദേഷ്യത്തോടെ സലീമിൻ്റെ അടുത്തേക്ക് ചെന്നു. സലീമിനെ കുറച്ച് അങ്ങോട്ട് മാറ്റി നിർത്തിയിട്ട്.

വരുൺ : ഇക്ക എന്താ ഈ കാര്യങ്ങൾ ഒന്നും എന്നോട് പറയാതെ ഇരുന്നത്. എൻ്റെ പെങ്ങന്മാർക്ക് ഞാൻ അതിന് ജോലി വേണം എന്നൊന്നും പറഞ്ഞില്ലല്ലോ.

സലിം : എടാ നീ പറഞ്ഞില്ല ശെരി തന്നെ. നിൻ്റെ ബുദ്ധിമുട്ട് എനിക്ക് അറിയുന്നത് അല്ലെ. അപ്പൊ ഒരു സഹായം ആയിക്കോട്ടെ കരുതി ചെയ്തതാ.

വരുൺ : അത് എനിക്ക് മനസിലായി ഇക്ക.. എന്നാലും എന്നോട് ഒരു വാക്ക് മുന്നേ പറയായിരുന്നില്ലേ.. ഇത് ഇപ്പോ അവൾ കയർ പൊട്ടിച്ച് നിക്കാ അവിടെ. അവൾക്ക് ആണെങ്കിൽ ഒരു കോപ്പും അറിയില്ല…

സലിം : അതൊന്നും സാരമില്ല. ഡാ.. എല്ലാം നമ്മുടെ കമ്പനി അല്ലേ. മാഡം നോക്കിക്കോളും…

വരുൺ : എന്നാലും ഒന്നും വേണ്ടായിരുന്നു…

സലിം : അതൊക്കെ നിനക്ക് ഇപ്പൊ തോന്നുന്നതാ പിന്നീട് നീ ഇത് ആലോചിച്ച് സന്തോഷിക്കും നോക്കിക്കോ…
പിന്നെ എന്തായി ഇന്നലെ മാഡത്തിൻ്റെ കൂടേ പോയ കാര്യം നടന്നോ….

പെട്ടന്ന് വരുൺ പരുങ്ങി..

വരുൺ : എഹ്.. എന്താ…

സലിം : അല്ലടാ നീ ഇന്നലെ മാഡത്തിൻ്റെ കൂടെ പോയില്ലേ എന്നിട്ട് എല്ലാം ഓകെ ആയില്ലേ അവിടുത്തെ പണി.

വരുൺ : അതെല്ലാം ഒക്കെ ആയി.

Leave a Reply

Your email address will not be published. Required fields are marked *