ഏതായാലും ഇവിടെ വന്നതുമുതൽ തന്റെ ജ്വവിതത്തിൽ വല്ലാത്ത സുഖം കിട്ടി തുടങ്ങി ബെന്നി അവളെ മുഖത്തോട്ടു നോക്കി നിന്നു അവള് അവന്റെ കൈ നന്നായി ക്ലീൻ ചെയ്തു കെട്ടി
ബെന്നി ബെർമുഡ മാത്രം ധരിച്ചു അവളുടെ മുന്നിൽ നിന്നു അവൻ വിയർക്കുന്നുണ്ട് ഒന്നുകൂടി കുളിച്ചാൽ കൊള്ളാം എന്നുണ്ട് ബെന്നിക്ക്
ജാസ്മിന്ന്. :ഇച്ഛയം ഇനി ഈ മുറിവും വെച്ച് കുളിക്കാൻ നിൽക്കണ്ട കേട്ടോ
അവളുടെ അധികാരത്തിൽ ഉള്ള പറച്ചിൽ ബെന്നിയെ ആകെ മാറ്റിയിരുന്നു
ബെന്നിയുടെമൊബൈൽ ബെല്ലടിച്ചു
അമ്മച്ചി: എടാ ബെന്നി നീ കോഴമ്പതൂര്പോയേക്കുവാനോ സുജികുട്ടൻപറഞ്ഞു ( കഴുവേറി )
ബെന്നി : അതെ അമ്മച്ചി മറ്റന്നാൾ അങ്ങ് വരാം
അമ്മച്ചി: എടാമയിരേ കോണാമ്പള്ളിജോയി ജോയി നിന്റെ ജീപ്പ് ഇടുക്കിയിൽകണ്ടല്ലോടാ
എടാ കഴുവേറി കാര്യംഎന്നാന്നുവെച്ച്പറയെടാ. അമ്മച്ചിയോട്
മൊബൈലിൽ അമ്മച്ചി ദേഷ്യപെടുന്നത് കേട്ടു ജാസ്മിൻ മൊബൈൽബെന്നിച്ചന്റ. കയ്യിന്നു മേടിച്ചു
ജാസ്മിൻ : അമ്മച്ചി ഞാനാ ജാസ്മിൻ വികാരിയച്ഛൻകൊണ്ടുവന്ന ഒരുആലോചന ഇല്ലായിരുന്നോ ബെന്നിച്ചായാനുമായി
അമ്മച്ചി : ഇടുക്കിലെ ആ ജാസ്മിൻ ഓഹ്
പറ മോളെ , അച്ഛൻ പറഞ്ഞല്ലോനിങ്ങൾക്ക്അത് താല്പര്യംഇല്ലെന്നു
ജാസ്മിൻ : അത്അമ്മച്ചി ( അവൾ നാണത്തോടെ )
ഇപ്പോ ഇച്ചായനെ എന്റെ എനിക്ക് ഇഷ്ടം ആണ് അമ്മച്ചി
അവൾ തുടർന്നു ഉണ്ടായ കാര്യങ്ങൾ അമ്മച്ചിയെ ധരിപ്പിച്ചു ബംഗാളികൾ പിടയ്ക്കാൻ വന്നതും ബെന്നിയുമയുണ്ടായി അടി യും കൈ മുറിഞ്ഞതും എല്ലാം
ജാസ്മിൻ : അമ്മച്ചി ഞങ്ങൾക്ക് പേടിയാണ് ( അവൾ കരയുന്നു )