ലൂസി ഓടിവന്നു ഡോർ തുറന്നു പുറത്തു വന്നു അവരെ കണ്ട് ലൂസി കരഞ്ഞു
ലൂസി : അയ്യോ മാതാവേ എന്താ എന്റെ മക്കൾക്ക് പറ്റിയത്
ജാസ്മിൻ : അമ്മേ വരുന്ന വഴിക്കു
അവൾ കരഞ്ഞുകൊണ്ട് വാക്ക് കിട്ടുന്നില്ല എന്നാലും കാര്യങ്ങൾ ഒക്കെ പറഞ്ഞൊപ്പിച്ചു ലൂസി ഇതുക്കെട്ട് ഭയന്നു
ബെന്നി ; ഏതായാലും തക്ക സമയത്തു എത്തിയത് കൊണ്ട് രക്ഷപെട്ടു ഇല്ലായിരുന്നെങ്കിൽ ആ നെറികെട്ടവൻമാർ ശോ ഓർക്കാൻ വയ്യ
കുറച്ചു നാൾ സൂക്ഷിക്കണം പരാതി പെടാൻ നിക്കണ്ട ഞാൻ ഏതായാലും ഇടയ്ക്കു വിളിച്ചു അന്വേഷിക്കാം പോരെ
അത് കേട്ടത് ലൂസിയുടെ മുഖം തെളിഞ്ഞു.
ജോസ്മിക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ട് എടുക്കേണ്ടി വരും
അവർ നോക്കി നിൽക്കെ ജോസ്മിയെ എടുത്തു പൊക്കി ബെന്നി റൂമിലേക്ക് കൊണ്ട് പോയി ബെഡിൽ കിടത്തി ഇത് കണ്ട് ലൂസിയുടെ കണ്ണ് നിറഞ്ഞു ആര് മില്ലാത്തവർക്ക് വേണ്ടി ആരെഎങ്കിലും ദൈവം പറഞ്ഞു വിടും
ബെന്നി ജോസ്മിയെ കിടത്തി ഹാളിലേക്ക് വന്നു ജോസ്മി ഷീണത്തി ഉറക്കത്തിലേക്ക് വഴുതി വീണു
ജാസ്മിൻ ഹാളിൽ കസേരയിൽ ഇരുന്നു
ജാസ്മിൻ : അമ്മേ എനിക്ക് പേടിയാകുന്നു ഇനി അവന്മാർ വീട് കണ്ടു പിടിച്ചു ഇങ്ങോട്ടെങ്ങാനും വരുമോ
ലൂസി : അയ്യോ മോളെ എനിക്ക് പേടിയാകുന്നു
ബെന്നി : പേടിക്കതെ അങ്ങനെ പേടിച്ചാൽ എങ്ങനെ ആണ്, ഏതായാലും കുറച്ചു നാൾ പുറത്തു ഇറങ്ങണ്ട, ഇവിടെ അടുത്തൊന്നും നിങ്ങളെ സഹായിക്കാൻ ആരും ഇല്ലല്ലോ
ലൂസി : ബെന്നി പോകുവാണോ, വിരോധം ഇല്ലങ്കിൽ രണ്ടു മൂന്നു ദിവസം ഞങ്ങളുടെ കൂടെ നിൽക്കാവോ,
ബെന്നി : അയ്യോ എന്റെ ബിസിനസ്സ് ആകെ പെട്ടുപോകും ഇല്ലായിരുങ്കിൽ നിക്കായിരുന്നു കൂടാതെ അമ്മച്ചി തന്നെ ഉള്ളു അവിടെ