ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 5 [സ്മിത]

Posted by

“താങ്ക്യൂ…”

ഡാനിയുടെ പ്രശംസയ്ക്ക് അവള്‍ പുഞ്ചിരിയോടെ മറുപടി കൊടുത്തു.

“ഡാനീ…”

ക്രിസ്റ്റീന വിളിച്ചു. അവന്‍ അവളെ നോക്കി.

“ക്രിസ്റ്റീടെ ഗേള്‍ ഫ്രണ്ടിന്റെ് പേരെന്നാ?”

ചോദ്യം പെട്ടന്നായത് കൊണ്ട് ഡാനി ആദ്യമൊന്ന് പകച്ചു.

“അവന് ഗേള്ഫ്ര ണ്ട് ഇല്ലാന്നൊന്നും പറയണ്ട. ഉണ്ടെന്ന് എനിക്കറിയാം. ഡാനി അവന്റെന ഫ്രണ്ട് അല്ലെ? ഇതൊക്കെ ഫ്രണ്ട്സിന് അറിയാതിരിക്കില്ലല്ലോ!”

“ചേച്ചിക്ക് അങ്ങനെ തോന്നാന്‍ കാരണം?”

“എന്ത്? അവനു ഗേള്‍ ഫ്രണ്ട് ഉണ്ടെന്നു തോന്നാനോ?”

“ആ…”

“അവിടുന്ന് ഇവിടെ വന്നപ്പം അവനേതോ സ്വപ്നലോകത്താ…ഞാനും അവനും നല്ല കൂട്ടാ..പക്ഷെ എത്ര ചോദിച്ചിട്ടും അവനൊന്നും പറഞ്ഞില്ല…”

എന്താണ് പറയേണ്ടത് എന്ന് ഡാനിയ്ക്ക് അറിയില്ലായിരുന്നു.

“അവന് ഏതേലും പെണ്ണിനോട് ഇഷ്ടമായാല്‍ ഞാന്‍ ഹാപ്പിയാ…”

ക്രിസ്റ്റീന തുടര്ന്നു .

“അമ്മ അയാടെ കൂടെ പോയെപ്പിന്നെ പെണ്ണുങ്ങള്‍ എന്ന് വെച്ചാ അവനൊരുമാതിരി പ്രാന്ത് പിടിച്ച കലിയാരുന്നു…അതൊന്നും ഇപ്പം ഇല്ല…അതുകൊണ്ടാ എനിക്ക് അങ്ങനെ തോന്നാന്‍ കാരണം…”

“ഞങ്ങക്ക് ഫ്രണ്ട്സിനും അങ്ങനെ തോന്നീരുന്നു ചേച്ചി…”

അവസാനം ഡാനി പറഞ്ഞു.

“പക്ഷെ എത്ര ചോദിച്ചിട്ടും അവനത് പറഞ്ഞില്ല…”

“നേര്?”

“നേര്…ഇതൊക്കെ എന്തിനാ ചേച്ചിയോട് ഒളിച്ചു വെക്കുന്നെ?”

“നിനക്കോ?”

അവള്‍ ചോദിച്ചു.

“എന്ത്?”

“ഗേള്‍ ഫ്രണ്ടില്ലേ?”

ഡാനി പുഞ്ചിരിച്ചു.

“ഇല്ലന്നൊന്നും പറയണ്ട…”

“അതെന്നാ?”

“നിന്നെക്കണ്ടാ അറിയാം…ഒരുപാട് പ്രേമിച്ചിട്ടുണ്ടെന്ന്…”

“അയ്യേ…”

Leave a Reply

Your email address will not be published. Required fields are marked *