ഇക്കയുടെ ഭാര്യ ഷാനത്ത 2 [Ajmal]

Posted by

 

ഷാനത്ത: ആ ഉണ്ട് 2nd ആള്

 

ഡോക്ടർ:( സ്ലിപ് നീട്ടികൊണ്ട്) ഓക്കെ എന്നാ എല്ലാം പറഞ്ഞത് പോലെ എല്ലാം ഇതിൽ എഴുതീട്ടുണ്ട്.

 

ഞാൻ: (അത് വാങ്ങിക്കൊണ്ട) thank you സാർ

 

അങ്ങനെ ഞങ്ങൾ പൊറത്തു ഇറങ്ങി മരുന്ന് എല്ലാം വാങ്ങി വണ്ടിയിൽ എത്തി,

 

ഞാൻ: അല്ല ഇനി എന്താ ചെയ്യുന്നേ,

 

ഷാനത്ത: എന്താ ചെയ്യാനാണ് ആലോചിക്കുന്നേ, തിരിച്ചു ഗൾഫിൽ പോയാൽ ഈ പറഞ്ഞത് പോലെ ചെയ്യൽ ഒന്നും നടക്കൂല,

 

ഞാൻ: പിന്നെ എന്ത് ചെയ്യും

 

ഷാനത്ത: അവിടെ പോയാൽ കുട്ടികളെ സ്കൂളും, പിന്നെ Physiotherapy പോവാലും ഒക്കപ്പാടെ നടക്കൂല, എന്താപ്പോ ചെയ്യാ

 

ഞാൻ: ഉമ്മനോടും ഇക്കാനോടും ചോയ്ച്ചോക്ക്

 

ഷാനത്ത: ഉമ്മാക്ക് വിളിച്ചോക്കാം

 

ഫോൺ എടുത്തു ഉമ്മാക്ക് വീഡിയോ call ചെയ്തു

 

ഉമ്മ: ഹലോ,

 

ഷാനത്ത: ഹലോ ഉമ്മ, തിരക്കിലാണോ

 

ഉമ്മ: എന്ത് തിരക്ക്, എന്തായി ഡോക്ടറാടുത്ത പോയിട്ട്

 

ഷാനത്ത: അത് പറയാൻ വിളിച്ചതാ,

 

ഉമ്മ: ആ പറയു

 

ഷാനത്ത: ഇത് ഒരു വാതത്തിന്റെ തൊടക്കാണ്, പേടിക്കാൻ ഒന്നും ഇല്ല ന്ന് പറഞ്ഞു

 

ഉമ്മ: പടച്ചോൻ കാത്തു

 

ഷാനത്ത: അതെ,

 

ഉമ്മ: മരുന്നാണോ, അതോ Exercise ആണോ

 

ഷാനത്ത: മരുന്നും ഉണ്ട് Physiotherapy യും ഉണ്ട്, ആഴ്ചയിൽ 3 ദിവസം Physiotherapy ഉണ്ട്, പിന്നെ 15 ദിവസം കൂടുമ്പോൾ ഡോക്ടറെ കാണിക്കണം, എന്താ ചെയ്യാ എന്നാണ് ആലോജിക്കുന്നേ

 

(ഇത്ത മസ്സാജ് ചെയ്യാൻ പറഞ്ഞത് മറച്ചു വെച്ചു, പിന്നെ 15 ദിവസം കൂടുമ്പോൾ ഡോക്ടറെ കാണാൻ പറഞ്ഞത് കയ്യിൽ നിന്ന് ഇട്ടതാണോ, എന്റെ ഉള്ളിൽ ലഡു പൊട്ടി, 15ദിവസം കൂടുമ്പോൾ ഡോക്ടറെ കാണണം എന്ന് പറഞ്ഞാൽ പിന്നെ ഗൾഫിലേക്ക് പോവാൻ ബുദ്ധിമുട്ടല്ലേ അത് കൊണ്ട് അങ്ങോട്ടു വരാൻ പറയില്ലല്ലോ.)

Leave a Reply

Your email address will not be published. Required fields are marked *