എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു 1 [Jayashree Nair]

Posted by

ഞാൻ ചെന്ന് പെണ്ണുങ്ങൾ നിൽക്കുന്ന വരിയിലേക്ക് കയറിയതും അകത്തെ മണി മുഴങ്ങി. കൃത്യ സമയം തന്നെ. ശ്രീകോവിൽ തുറന്നു ദേവിയുടെ തങ്കവിഗ്രഹം തെളിഞ്ഞു. ഞാൻ മനം നിറച്ചു കണ്ടു കൊണ്ട് മിഴികളടച്ചു പ്രാർഥിച്ചു. എന്നും ഒരു പ്രാർഥനയേ ഒള്ളൂ എന്ന് ദേവിക്കറിയാം. മറ്റൊന്നുമല്ല എന്റെ കാവ്യമോളുടെ  ഭാവി ശോഭനമാക്കണേയെന്നു.

വിഗ്രഹത്തിലുഴിഞ്ഞ കർപ്പൂരത്തട്ടുമായി ശാന്തിക്കാരൻ വരുന്ന വരെ ഞാൻ മിഴികൾ കൂമ്പിയടച്ച് ദേവീ സ്തോത്രം ഉരുവിട്ട് തൊഴുതു നിന്നു. മൂന്നു തവണ കർപ്പൂരമുഴിഞ്ഞ് തൊഴുതിട്ട് ഞാൻ പ്രവീണാമ്മയോടൊപ്പം പ്രദക്ഷിണത്തിനിറങ്ങി.

എതിരെ വന്ന വാര്യത്തെ ശ്രീരാഗിൻ്റെ നോട്ടം എന്റെ വയറിലേക്കൊന്ന് നീണ്ടതും ഞാൻ സാരിത്തലപ്പ് വലിച്ചിട്ടു. ധിറുതിയിൽ സാരി ചുറ്റിയതിനാൽ ചിലപ്പോൾ എൻ്റെ വയറും പൊക്കിളുമൊക്കെ അവൻ കണ്ടിട്ടുണ്ടാവും. അവൻ്റെ മുഖത്തെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു. എൻ്റെ അടുത്ത കൂട്ടുകാരി ശ്രീജയുടെ മകനാണ് ശ്രീരാഗ്. ടൗണിലൊരു കോച്ചിംഗ് സെൻ്ററിലാണ് അവൻ്റെ പഠനമെന്ന് എനിക്കറിയാം. എൻ്റെ ബ്ലൗസുകൾ മുഴുവനും തയ്ക്കുന്നത് അവളാണ്. അത് വാങ്ങാനും മറ്റും ഞാൻ ഇടയ്ക്കിടെ അവളുടെ വീട്ടിൽ പോകാറുണ്ട്.

ഞാൻ മുന്നോട്ട് നടന്നു. അമ്പലപ്പറമ്പിന്റെ വടക്കേ മൂലയിൽ വലിയ ആഞ്ഞിലിക്കുറ്റിയിൽ തളച്ചിരിക്കുന്ന കൊമ്പൻ ദേവീദാസൻ ഞങ്ങളെ കണ്ട് തുമ്പി നീട്ടി. ഇടയ്ക്കിടെ പഴവും ശർക്കരയും കൊടുക്കുന്നത് കൊണ്ട് അവനു നല്ല പരിചയമുണ്ടെന്ന് തോന്നുന്നു. ഞാൻ നോക്കി നിൽക്കെ അവൻ കണയിറക്കി മൂത്രമൊഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *