ഞാൻ morng വീട്ടിൽ എത്തി അവൾ ഞങ്ങളുടെ ഒരു റിലേറ്റീവ് ഹൗസ് വാമിങ് പോയേക്കുയരുന്നു.
അമ്മ. വന്ന ഉര് തെണ്ടി 🤣
ഞാൻ. ഉവ്വേ
അമ്മ. നിങ്ങൾ നാളെ അല്ലെ എവിടേക്കോ പോണന്ന് പറഞ്ഞത്. ഞാൻ അതെ
ആരെക്കെ ഉണ്ടട വേറെ ആരും ഇല്ലാ അമ്മേം വാ നമുക്ക് ഒരുമിച്ചു ഒരു ഫാമിലി ട്രിപ്പ് ആക്കാം.
നമ്മൾ അങ്ങനെ ഒന്നും ഇത് വരേ പോയിട്ടില്ലല്ലോ.
അമ്മ. അതേടാ പിന്നെ ആവട്ടെ എനിക്ക് മറ്റന്നാൾ അമ്മേടെ എടുത്ത് (അമ്മേടെ അമ്മ എന്റെ ഗ്രാൻഡ്മാ ) പോണം അല്ലേൽ അത് വലിയ പ്രശനം ആകും അപ്പേടെ കണ്ണ് ഓപ്പറേഷൻ അല്ലെ കുറച്ച് നാൾ എന്തായാലും അവിടെ നിക്കണം അല്ലേൽ പറ്റില്ല.
ഞാൻ. ആം എന്നാൽ പിന്നെ ആക്കാം. എന്റെ അമ്മക്കുട്ടിക് വിഷമം ഉണ്ടോ വരാത്തതിൽ.
അമ്മ. അങ്ങനെ വിഷമം ഒന്നുല്ല ഞൻ എന്താ കൊച്ചു കുട്ടിയോ. പിന്നെ നമ്മൾ എല്ലാം കൂടെ ആവുമ്പോൾ ഒരു രസം ആരുന്നു.
ഞാൻ. അതെ. പിന്നെ അവൾ എപ്പോളാ വരുന്നേ
അമ്മ.Evg ആകും
ഞാൻ. മ്മ്
ഞാൻ റൂമിലേക്കു പോയി. ഒന്ന് മയങ്ങി എഴുന്നേറ്റപ്പോൾ 6 മണി അയി.
ഞാൻ താഴോട്ട് ചെന്ന് ചായ കുടിച്ചു നിക്കാബോൾ ആണ് അമ്മു വരുന്നേ.
ഞാൻ . ഇപ്പളാണോ വരുന്നേ നാളെ പോകേണ്ടത് അല്ലെ
അമ്മു. ഓഹ് എന്നിട്ട് ഇന്നലെ വരണ്ട ആളു ഇന്നാണല്ലോ വന്നേ.
ഞാൻ ഒന്ന് ചമ്മി.
പോയി പാക്കിങ് ഒക്കെ ചെയ്
അമ്മു .ഞാൻ എല്ലാം ചെയ്തു വെച്ചേക്കുവാ.
അലമാര മൊത്തൊന്നും ഉണ്ടോ അതില് ഞാൻ ഒന്ന് ആക്കി ചോദിച്ചു.
അമ്മു.. കുറെ ഒന്നുല്ല എന്റെ കുറച്ച് ഡ്രെസ്സുകളെ ഉള്ളു.
അവൾ കള്ളാ പരിഭവം ഇട്ട്