അൻസിബ 001 [ഡോ.കിരാതൻ]

Posted by

അയാളുടെ ഭാരം മുഴുവൻ പെട്ടെന്ന് എന്റെ മേലേക്ക് അമർന്നു. ഒരു വലിയ മരത്തടി വെട്ടിയിട്ടതുപോലെ ആ ശരീരം ചലനമില്ലാതെ കിടന്നു. അയാളുടെ മുഖം എന്റെ ഇടത്തെ തോളിലേക്ക് ചരിയുകയും ആ പുറകിലെ മുടിയിൽ അയാളുടെ വായ അമർന്നിരിക്കുകയും ചെയ്തു.

“ഇക്കാ… ഇക്കാ…” ഞാൻ പതുക്കെ വിളിച്ചു.

എന്റെ ഉടലിന് മുകളിൽ ഇപ്പോഴും ആവേശത്തോടെ അടിച്ചിരുന്ന ആ ഹൃദയം പെട്ടെന്ന് നിശ്ചലമായി.

പുറത്ത് മഴയുടെ ഇരമ്പൽ മാത്രം. മുറിക്കുള്ളിലെ എസിയിൽ നിന്ന് വരുന്ന തണുത്ത കാറ്റ് എന്റെ നഗ്നമായ പുറത്ത് തട്ടുമ്പോൾ, എന്റെ മേൽ കിടക്കുന്ന ശരീരത്തിന്റെ ചൂട് പതുക്കെ നഷ്ടപ്പെടുന്നത് ഞാൻ പേടിയോടെ അറിഞ്ഞു.

ഞാൻ ആ വലിയ ഭാരം പതുക്കെ തള്ളി മാറ്റി. കിതച്ചു കൊണ്ട് ഞാൻ എഴുന്നേറ്റു.

ഞാൻ ഉറക്കെ ഓളിയിട്ടു കൊണ്ട് മുറിയിലാകെ വസ്ത്രങ്ങൾക്കായി പരതി.

നിലത്ത് ചിതറിക്കിടന്ന എന്റെ കീറിപ്പറിഞ്ഞ നൈറ്റി എങ്ങനെയൊക്കെയോ വലിച്ചു വാരിയിട്ട്, തലമുടി പോലും ഒതുക്കാതെ ഞാൻ പുറത്തേക്കോടി. മഴ നനഞ്ഞ് കുതിർന്ന വസ്ത്രങ്ങളുമായി അയൽപക്കത്തെ വാതിലിൽ മുട്ടുമ്പോൾ ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു.

“സഹായിക്കണേ… ഇക്കായ്ക്ക് എന്തോ സംഭവിച്ചു!” ഞാൻ നിലവിളിച്ചു.

സ്ത്രീകൾ ഓടിവന്ന് മുറിയിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച വന്യമായിരുന്നു. എസി മുറിയുടെ വെളിച്ചത്തിൽ, കട്ടിലിന്റെ നടുവിൽ പൂർണ്ണ നഗ്നനായി, കാലുകൾ കമിഴ്ന്നു കിടക്കുന്ന നിലയിൽ ജാഫറിക്ക മരിച്ചു കിടക്കുന്നു. അയാളുടെ ചന്തികൾക്കിടയിലും മെത്തയിലും കാമത്തിന്റെ ശേഷിപ്പുകൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. ആ കാഴ്ച കണ്ട നാട്ടിലെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *