എസ്റ്റേറ്റ് മുതലാളി [കൊച്ചുമോൻ]

Posted by

മമ്മി പറഞ്ഞു..

അത് നന്നായി മോളെ. സഹകരിച്ചു പോകാൻ പറ്റിയില്ലേ പിരിയുക ആണ് വേണ്ടത്..

സാറ് ചിരിച്ചു കൊണ്ട് പറഞ്ഞു. മമ്മി ഫുഡ്‌ വിളമ്പി കൊടുത്തു. സാറ് കഴിച്ച് കൊണ്ട് എന്നോട് ചോദിച്ചു.

എന്താ മോൾടെ പ്ലാൻ..

എന്തെങ്കിലും നോക്കണം സാറെ..

ഞാൻ പറഞ്ഞു..

മോളെ നീ b. Com.. അല്ലെ..

അതെ..

എന്നാൽ ഞാൻ നിനക്ക് ഒരു പണി തരട്ടെ..

ഇവൾക്ക് ഒരു പണി കൊടുത്താൽ ഉപകാരം ആകും സാറെ..

മമ്മി സാറിനോട് പറഞ്ഞു..സാറ് മമ്മിയെ നോക്കി ചിരിച്ചു. മമ്മിയും ചിരിച്ചു. എന്നിട്ട് സാറ് പറഞ്ഞു..

മോളെ. നിന്റെ പപ്പക്ക് പല കാര്യവും ഓർമ ഇല്ല. അതുകൊണ്ട് നീയും കൂടി അയാളുടെ കൂടെ ഇവിടെ ഉള്ള കാര്യം നോക്കണം. കൃത്യമായി കണക് എഴുതണം. പണിക്കരുടെ കാര്യം നിന്റെ പപ്പാ നോക്കി കൊള്ളും. ബാക്കി കാര്യങ്ങൾ നി നോക്കാമോ..

എനിക്ക് സമ്മതം ആണ് സാറെ..

മമ്മി പറഞ്ഞു.

ശരി…സാറ് പറഞ്ഞപോലെ ചെയ്യാം..

ഞാൻ പറഞ്ഞു..

എന്നാൽ നിനക്ക് ചെറിയ ഒരു ശമ്പളം ഞാൻ തരാം..

എനിക്ക് സന്തോഷം ആയി..

സാറ് ഫുഡ്‌ കഴിച്ചു കഴിഞ്ഞ്.. കൈ കഴുകികൊണ്ട് പറഞ്ഞു..

ജയ്സി. ഞാൻ മോളെ അങ്ങ് അപ്പോയിന്റ്മെന്റ് ചെയ്യുവാ..

ഓ സാറിന്റെ ഇഷ്ടം..

മമ്മി പറഞ്ഞു..

മമ്മിയെ നോക്കി സാറ് കണ്ണടച്ച് കാണിച്ചു.. എന്നിട്ട് പറഞ്ഞു.

ഞാൻ പെണ്ണും കുടി തോട്ടത്തിൽ കൂടി പോയിട്ട് വരാം..

മമ്മി ചിരിച്ചു..

അപ്പോഴേക്കും നീ ലഞ്ച് തയ്യാറാക്കി വെക്ക്..പോകാം മോളെ..

ഞാൻ റെഡി ആണ് സാർ..

മിടുക്കി..

സാർ ചിരിച്ചു..

മോള് ഇറങ്ങിക്കോ ഞാൻ ഇപ്പൊ വരാം..

ഞാൻ മുറ്റത്തേക്ക് ഇറങ്ങി.കുറച്ചു നേരം മുറ്റത് നിന്നു. പുറത്തേക്ക് ഒക്കെ നോക്കി നടന്നു . സാറിനെ കാണുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *