എസ്റ്റേറ്റ് മുതലാളി
Estate Muthalali | Author : Kochumon
എന്റെ ടൂ വീലറിൽ ഞാൻ മമ്മിയെ എസ്റ്റേറ്റിൽ കൊണ്ടു പോകുകയാണ്.
എന്റെ പപ്പായണ് എസ്റ്റേറ്റിലെ മാനേജർ. കുറെ സ്ഥലം ഉണ്ട് ഇവിടെ. അതിൽ പല കൃഷിയും ഉണ്ട്. അതിന് പുറമെ പശുവും ആടും ഉണ്ട്.
അതൊക്കെ നോക്കാൻ 20 തോളം പണിക്കാരും ഉണ്ട്. എല്ലാം ബംഗാളികൾ ആണ്..
തോട്ടം മാനേജർ ആണ് എന്റെ പപ്പാ. എന്റെ പപ്പാ ജോർജ്..
മമ്മി ചില ദിവസം എസ്റ്റേറ്റിൽ വരും. അത് മുതലാളി വരുന്ന ദിവസം.. മുതലാളിക്ക് ഫുഡ് ഉണ്ടാക്കി കൊടുക്കാൻ ആണ് മമ്മി വരുന്നത്..
എന്റെ മമ്മി ജെയ്സി..
ഞാൻ അഞ്ചു.. എനിക്ക് ഒരു അനിയൻ ഉണ്ട്. അവൻ പ്ലസ് ടു വിന് പഠിക്കുന്നു..
ഇന്നലെ മുതലാളി വന്നിരിന്നു.. അയാളും അയാളുടെ ഡ്രൈവറും കൂടി ആണ് വന്നത്. അവർ ആലപ്പുഴയിൽ ആണ് താമസിക്കുന്നത്. അവിടെ ഒരുപാട് ബിസിനസ് ഉണ്ട്..
ഇടക്ക് ഇങ്ങോട്ട് വരും. ചില ദിവസം ഫാമിലി ആയി വരും..
അയാളുടെ മക്കൾ വിദേശത്ത് പഠിക്കുവാണ്. ചില ദിവസം ഭാര്യ കൂടെ വരും.
മുതലാളിയുടെ പേര് വർക്കി .. ഞങ്ങൾ സാറെ എന്നാണ് വിളിക്കാറ്..ചിലപ്പോൾ വർക്കിച്ചായൻ എന്നും വിളിക്കും..
ഞാൻ കല്യാണം കഴിഞ്ഞു ഡിവോഴ്സ് ആയി നിൽക്കുകയാണ്. എനിക്ക് ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു പ്രണയം ഉണ്ടാരുന്നു.
പഠിത്തം കഴിഞ്ഞപ്പോൾ ഞാൻ അവന്റെ കൂടെ ഇറങ്ങി പോയി.. ഞങ്ങൾ രജിസ്റ്റർ ചെയ്തു..
പക്ഷെ അവൻ അവന്റെ അമ്മ പറയുന്നത് മാത്രം കേൾക്കു. എവിടെ എങ്കിലും പോകണമെങ്കിൽ പോലും അവൻ അവന്റെ അമ്മയോട് അനുവാദം വാങ്ങണം.
എനിക്ക് എന്തെങ്കിലും വാങ്ങിക്കണമെങ്കിലും അവൻ അവന്റെ അമ്മയോട് പറയും. അവർ സമ്മതിച്ചാൽ വാങ്ങി തരും. അമ്മേടെ പൊന്നുമോൻ..