ശരിക്കുള്ള കാര്യം അതല്ല!! എല്ലാവരും മദ്യപിക്കുന്നുണ്ടെങ്കിലും, മഹിയേട്ടൻ മാത്രമാണ് നല്ല അളവിൽ പൂസായ പോലെ കാണപ്പെടുന്നത്, ബാക്കിയെല്ലാവരും ഇപ്പോഴും നല്ല ബോധത്തിൽ തന്നെയാണ്, മഹിയെട്ടന്റെ വാക്കുകൾ കുഴഞ്ഞു പോകുന്നതോടൊപ്പം,കണ്ണുകളും ഇടയ്ക്കിടെ അടഞ്ഞു പോകുന്നുണ്ട് (ഏതു നിമിഷവും ഒരു മയക്കത്തിലേക്കു വീണുപോകും എന്ന കണക്കെ)!
എൻ്റെ ഈശ്വരാ,, അത് കണ്ടപ്പോൾ എനിക്ക് വന്ന കലിപ്പും, വിഷമവും,,,
ഈ മനുഷ്യനെ എങ്ങനെയെങ്കിലും കുത്തിപ്പൊക്കി ഇവിടുന്നു രക്ഷപ്പെടാമെന്നു കരുതി വന്നപ്പം,, ദേ,, കിടക്കുന്നു അടിച്ചു ലക്കും, ലഗാനുമില്ലാതെ,,,
ഇനി എന്ത് ചെയ്യും എന്ന് ആകെ ഒരു ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ്, അവിടെ ആ വാതിലും പിടിച്ചു കുനിഞ്ഞു നിൽക്കുന്ന എൻ്റെ ചന്തിയിൽ ആരുടെയോ കരതല സ്പർശം ഞാൻ അറിഞ്ഞു തുടങ്ങിയത്,,
ഇനി, ഇതേതു കുരിശാകും എന്ന വ്യാകുലതയോടെ ഞാൻ പതിയെ തിരിഞ്ഞു നോക്കിയതും ദേ,, നിക്കുന്നു നമ്മുടെ “”രാ,,,കേ,,,ഷ്,,””
മഹിയേട്ടന്റെ അവസ്ഥ കണ്ടു, അല്ലെങ്കിലേ കലി തുള്ളി നിക്കുന്ന എനിക്ക്, ആ സമയത്തു അവിടെ രാഖേഷിനെ കൂടെ കണ്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിയായി വർധിച്ചു ,,,
എന്നാലും, ശബ്ദമുണ്ടാക്കി ഞങളുടെ ‘സാനിദ്യം’ ആ കിളവൻ പട അറിയണ്ട എന്ന് കരുതി ഞാൻ അല്പം സംയമനം പാലിച്ചു!
ഞാൻ രാകേഷിനു നേരെ അല്പം ദേഷ്യത്തോടെ നോക്കി, പല്ലു കടിച്ചു പിടിച്ചു ഒതുക്കത്തിൽ ചോദിച്ചു ” നീ,, എന്താ ഇപ്പൊ ഇവിടെ ?? നിനക്കിപ്പോ എന്താ വേണ്ടേ??