വൃത്തിരാക്ഷസി 2 [ജാഷിൻ]

Posted by

നന്ദു:”മമ്മ്…ആന്റി…ആൻറി”

ബിബിൻ:”പോയിട്ട് വാടാ.കാര്യങ്ങൾ ഇടയ്ക്ക് വിളിച്ച് പറയണം.”

പോകുന്നതിനു മുമ്പ് ആദി പറഞ്ഞു:”ഒരുപാട് പെണ്ണുങ്ങളെ കണ്ടതുകൊണ്ട് പറയുകയാ.സമയമെടുക്ക്…മഞ്ജിമക്ക് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൾ തന്നെ അടുത്തോളൂം”

മനു ചിരിച്ച് കൂട്ടുകാരോട് യാത്ര പറഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടന്നു.മനു അടുത്തുള്ള വർക്ക്‌ഷോപ്പ് ജംഗ്ഷനിൽ ബസ്സിറങ്ങി.അവിടെ,നീല സ്കൂട്ടിക്ക് അരികിൽ മഞ്ജു ആൻ്റി കാത്തുനിൽക്കുന്നുണ്ടായിരുന്നു. കണ്ടപ്പോൾ,കൂട്ടുകാരുമായി സംസാരിച്ച കാര്യങ്ങൾ അവൻ്റെ മനസ്സിൽ വീണ്ടും ഇരച്ചു വന്നു.(തുടരും)

Leave a Reply

Your email address will not be published. Required fields are marked *