ഒരു ഒന്നര അവിഹിതം 2 [ജെൻസി]

Posted by

കണ്ടാൽ ഒരു ബോഡി ഗാർഡിനെ പോലെ ഒക്കെ തോന്നും…. അങ്ങനെ എന്നോട് എന്തൊക്കെയോ മിണ്ടികൊണ്ട് അവൻ വണ്ടി ഓടിച്ചുകൊണ്ടേ ഇരുന്നു….

അപ്പോഴേക്കും ദിവ്യയുടെ വീടിന്റെ അങ്ങോട്ടേക്ക് തിരിയുന്ന ആ റോഡിൽ എത്തി.. നേരം ഇരുട്ടി തുടങ്ങി… വഴിയിൽ ചെറിയ പോസ്റ്റ് വെളിച്ചം അല്ലാതെ വേറെ ഒന്നും ഇല്ല… വഴിയിലും ആരും ഇല്ല… അവളുടെ വീടിന്റെ നേരെ ഉള്ള റോഡിലേക്ക് ഞങ്ങൾ എത്തിയപ്പോ എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു….ആരെങ്കിലും കാണുമോ എന്നുള്ള ഭയത്തിനുമപ്പുറം ഉറക്കമില്ലാതെ നടക്കാൻ പോകുന്ന കാമ കേളികളെ ഓർത്ത് …..

ഒടുവിൽ അവളുടെ വീടിന്റെ മുന്നിൽ എത്തി. … പ്രശാന്ത് പുറത്ത് ഇറങ്ങി ഗേറ്റ് തുറന്ന് തിരിച്ച് വന്ന് വണ്ടി പോർച്ചിന്റെ ഉള്ളിലേക്ക് കേറ്റി… എന്നിട്ട് എന്നോട്

പ്രശാന്ത് : ” ആ ഡാഷ്ബോർഡിൽ താക്കോൽ കിടപ്പുണ്ട്.. അതെടുത്ത് തുറന്ന് അകത്തേക്ക് കേറിക്കോ.. അകത്ത് സ്റ്റെപ് കയറി മുകളിലത്തെ നിലയിലെ റൈറ്റ് സൈഡിലെ ആദ്യത്തെ മാസ്റ്റർ ബെഡ്റൂമിലേക്ക് കേറിക്കോ.. മുറിയിലെ കബോർഡിൽ ബെഡ്ഷീറ്റും പില്ലോ കവറും ഉണ്ട്… ഒന്ന് ബെഡ് എല്ലാം റെഡി ആക്കുമ്പോഴേക്കും ഞാൻ എത്താം ” എന്ന് പറഞ്ഞുകൊണ്ട് അവൻ കാറിൽ നിന്നും ഇറങ്ങി ഗേറ്റ് ലോക്ക് ചെയ്യാൻ പോയി…

അവൻ ഇറങ്ങിയപ്പോഴാണ് ഞാൻ ശരിക്കും അവനെ ശ്രദ്ധിച്ചത്.. ആറടി പൊക്കവും അതിനൊത്ത ശരീരവും… അവനെ വെച്ച് നോക്കുമ്പോ എനിക്ക് 5 അടി 4 ഇഞ്ച് പൊക്കമേ ഉള്ളൂ…

ഞാൻ തിരിഞ്ഞ് കൈയിലുള്ള  ബാഗും  ഡാഷ്ബോർഡിൽ നിന്നും താക്കോലും എടുത്ത് ഡോർ തുറന്ന് അകത്ത് കയറി… ബാഗിൽ നിന്നും മൊബൈൽ എടുത്ത് ടോർച്ച് ഓൺ ആക്കി മുകളിലത്തെ റൂമിലേക്ക് മെല്ലെ നടന്നു കയറി… ഉള്ളിലെ ഭയവും കാമവും കൂടി കൂടി വന്നതല്ലാതെ കുറയുന്നില്ല… റൂമിൽ കയറി ഞാൻ ബാഗ് കട്ടിലിൽ വെച്ചിട്ട് ലൈറ്റ് ഓൺ ആക്കി.. റൂമിന് നല്ല വലിപ്പമുണ്ട്… കയറുമ്പോൾ ലെഫ്റ്റ് സൈഡിൽ തന്നെ ആണ് ബാത്രൂം… മുറിയുടെ ഒരു അറ്റത്ത് ഒരു ക്വിൻ സൈസ് ബെഡ് ഉണ്ട്… അപ്പുറത്ത് ആയിട്ട് ഒരു ചെറിയ സോഫയും അതിന്റെ അടുത്ത് തന്നെ ഒരു ടേബിളും കസേരയും കിടപ്പുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *