അതി ജീവിതൻ 4 [ലോഹിതൻ]

Posted by

” അതെന്താ..? ”

” അതെന്താണ് ചോദിച്ചാൽ ഏട്ടൻ എന്തിനാണ് ബെന്നിച്ചനെ പോയി വിളിച്ചത്.. എനിക്ക് വേണ്ടിയല്ലേ..
അതുപോലെ തന്നെയാ അച്ഛനും..

ഏട്ടൻ എന്താണോ ബെന്നിച്ചൻ വരുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അതു തന്നെ അച്ഛനും ഉദ്ദേശിക്കുന്നു…”

” അപ്പോൾ അച്ചനും അറിയാമോ എന്റെ കാര്യം.. ”

” എന്തു കാര്യം..? ”

” അത്…. നമ്മൾക്കിടയിലുള്ള കാര്യം.. ”

” അത് അറിയാവുന്നത് കൊണ്ടല്ലേ ബെന്നിച്ചൻ ഇവിടെ വരുന്നതിനെ അച്ചൻ എതിർക്കാത്തത്.. എനിക്ക് അതുകൊണ്ട് എന്തെങ്കിലും സുഖം കിട്ടുന്നുണ്ടങ്കിൽ കിട്ടിക്കോട്ടെ എന്ന് അച്ഛനും കരുതുന്നു അത്രയേ ഒള്ളു..’

പ്രസാദിന് കാര്യങ്ങൾ ഏതാണ്ട് വെക്തമായി തുടങ്ങി…

തന്റെ ബലഹീനത അച്ഛനും അറിഞ്ഞിരിക്കുന്നു.. മകന് മരുമകളെ തൃപ്തിപ്പെടുത്താൻ കഴിവില്ല..
അതിനു വേണ്ടി മറ്റൊരാൾക്ക്‌ വീടിന്റെ വാതിൽ തുറന്നു കൊടുക്കുന്നതിൽ അച്ഛനും എതിർപ്പൊന്നുമില്ല…

മാത്രമല്ല.. അമ്മയെ ഇക്കാര്യം സമ്മതിപ്പിക്കാൻ ബെന്നിയുടെ കൂടെ അച്ഛനും മുന്നിട്ടിറങ്ങും…

ചുരുക്കിപറഞ്ഞാൽ ബെന്നി ഏത് സമയത്തും ആരെയും പേടിക്കാതെ ഈ വീട്ടിൽ കയറി ഇറങ്ങും..

“ഏട്ടാ.. എന്താ ഒന്നും മിണ്ടാത്തത്..”

വേണിയുടെ ചോദ്യം കേട്ട് ചിന്തകളിൽ നിന്നും തിരികെ വന്ന പ്രസാദ് അവളെ നോക്കി പറഞ്ഞു..

” അപ്പോൾ ഞാൻ നിന്നെ തൃപ്തിപ്പെടുത്താൻ കഴിവില്ലാത്തവൻ ആണെന്ന് അച്ഛനും അമ്മയുമൊക്കെ അറിയും അല്ലേ… ”

അത് കേട്ട് വേണി അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു..

” എന്താ ഏട്ടൻ ഇങ്ങനെയൊക്കെ കരുതുന്നത്.. ഇവിടെ ആരും ഏട്ടനെ കുറ്റപ്പെടുത്താൻ പോകുന്നില്ല..
ആർക്കാണ് അതിന് അർഹതയുള്ളത്.. സ്കൂൾ മാനേജരുടെ കൂടെ സുഖം തേടി പോയ അമ്മക്ക് ഏട്ടനെ കുറ്റപ്പെടുത്താൻ കഴിയുമോ.. അതറിഞ്ഞിട്ടും കണ്ണടച്ചിരിക്കുന്ന അച്ഛന് കുറ്റപ്പെടുത്താൻ കഴിയുമോ..

Leave a Reply

Your email address will not be published. Required fields are marked *