സോണാഗച്ചി [Parvathi]

Posted by

ഇവിടത്തെ വേശ്യകളെക്കാൾ തെരുവിലെ നായ്ക്കൾക്ക് വിലയുണ്ട്….അബ്രാം ഓർത്തു

.

.

.

.

വാതിലിൽ തട്ടുകേട്ട് മാധുരി പിടഞ്ഞെഴുന്നേറ്റു…..ഉടുത്തിരുന്ന സാരി അഴിച്ചു കട്ടിലിന്റെ അടിയിലേക്ക് എറിഞ്ഞു…. അടിപ്പാവാടയുടെ ചരട് അഴിച്ചു വയറും പൊക്കിളും നീലാംബുജത്തിന് മുകളിലെ നേർത്ത രോമകലകൾ ദൃശ്യമാകുന്ന വിധത്തിൽ ഒന്നുകൂടെ താഴ്ത്തികെട്ടി…..മുറിയുടെ ഓരത്തു സ്ഥാപിച്ചിരുന്ന അലമാരയുടെ കണ്ണാടിയിൽ മുഖം നോക്കി, മുടി ഒന്നുകൂടെ വിടർത്തിയിട്ടു…..പൊട്ടു തൊട്ടു….ചുണ്ടുകളിൽ അല്പം ചുവന്ന നിറം പുരട്ടി….

വാതിലിൽ വീണ്ടും ശക്തമായി തട്ടുന്ന ശബ്ദം കേട്ടതും മാധുരി ഓടിച്ചെന്നു കതക് തുറന്നു….

“വാതിൽ തുറക്കാൻ എന്താടി ഇത്ര താമസം കൂത്തിച്ചിമോളെ…”

മൗലിക അവളെ രൂക്ഷമായി നോക്കി…. തല കുനിച്ചു നിന്നതല്ലാതെ മാധുരി ഒന്നും മിണ്ടിയില്ല….മിണ്ടിയാൽ ചിലപ്പോൾ കടുത്ത ശിക്ഷകൾ നേരിടേണ്ടി വരും….

കൂട്ടിക്കൊടുക്കുന്ന പിമ്പുകളെ കൊണ്ടുവന്ന് അവളെ ചെയ്യും….  ഉടുതുണിയില്ലാതെ നാഗ്നയാക്കി തെരുവിലൂടെ നടത്തിക്കും….സമൂഹത്തിലെ ഉന്നതർ മുതൽ അഴുക്കു ചാലിലെ പട്ടികൾ വരെ അവളെ മൃഗീയമായി ഭോഗിക്കും…. വേശ്യാലയങ്ങളിലെ ശിക്ഷകൾ ക്രൂരമായിരുന്നു

“സാബിനെ ഞാൻ നിനക്ക് തരുവാ….നല്ലോണം സുഖിപ്പിച്ചോണം…..”

മൗലിക പറഞ്ഞതും മാധുരി മുഖമുയർത്തി അവരുടെ പുറകിൽ നിൽക്കുന്ന ആ ഉയരമുള്ള പുരുഷനെ നോക്കി….ശരീരം നന്നേ വെളുത്തിട്ട് നരച്ചു തുടങ്ങിയ നീളൻ മുടിയും താടിയും, വരണ്ടുപൊട്ടി ചുവന്ന ചുണ്ടുകൾ, ക്ഷീണം ബാധിച്ച കണ്ണുകൾക്ക് കീഴെ അടിഞ്ഞു കൂടിയ കറുപ്പ്…..

Leave a Reply

Your email address will not be published. Required fields are marked *