സോണാഗച്ചി [Parvathi]

Posted by

അബ്രാം പോക്കറ്റിൽ ഉണ്ടായിരുന്ന പേഴ്സും, പിന്നിൽ ഒളിപ്പിച്ചിരുന്ന കത്തിയും കട്ടിലിന്റെ അടിയിൽ ഭദ്രമായ് വച്ചു….ഇന്നും ആ കത്തിയിൽ  ചോര പുരണ്ടിട്ടുണ്ട്….രക്തത്തിൽ നിന്നും ആരുടെയോ വേദനയോടെയുള്ള നിലവിളി മാധുരി കേട്ടു…..

“ഇന്നും  ‘ആരോ’ ഒരാളിനെ കൊന്നു അല്ലെ….”

“എന്റെ തൊഴിൽ അല്ലെ?”

“അവസാനം ജയിലിൽ ആവും….”

“നിന്നെ രക്ഷിക്കാത്ത നിയമം എന്നെ ശിക്ഷിക്കുമെന്ന് തോന്നുന്നുണ്ടോ….”….അബ്രാം ചിരിയോടെ തന്റെ ഓരോ വസ്ത്രങ്ങളും അഴിച്ച് നിലത്തേക്കിട്ടു ….. പൊള്ളലിന്റെ പഴയ പാടുകളും അടുത്തെങ്ങോ ഉണ്ടായ മുറിവുകളുടെ അവശേഷിപ്പുകളും നിറഞ്ഞ അയാളുടെ ഉറച്ച ശരീരം മാധുരിയുടെ മുന്നിൽ നഗ്‌നമായി….അയാളെ ആരാവും വെടി വച്ചിട്ടുണ്ടാവുക… അതും ‘ആരോ’ ഒരാൾ ആവും… മരണത്തെ മുന്നിൽ കണ്ട് ഭയന്ന ആരോ ഒരാൾ

അബ്രാം ഖാലിദിന്റെ അടിവയറിന് താഴെ തളർന്നു കിടക്കുന്ന അവയവം കണ്ടതും മാധുരി ഒന്നു കിതച്ചു….

വേശ്യയെ തേടി എത്തുന്ന പുരുഷുന്മാർക്ക് കാമം തോന്നുന്നതുപോലെ അന്നാദ്യമായി  മാധുരിക്ക് ഒരു പുരുഷ ശരീരത്തോട് ആർത്തി തോന്നി…. തടിച്ചിട്ടോ കൊഴുത്തിട്ടോ ഇല്ലാത്ത…. ഉറച്ച പേശികൾ നിറഞ്ഞ ഒരു പുരുഷന്റെ ശരീരത്തോട് തോന്നുന്ന കാമം…. കേവലം സ്ത്രീസാഹചമായ വികാരം

അബ്രാം കട്ടിലിന് അരികിലേക്ക് നീങ്ങിയതും മാധുരി മുട്ടിൽ എഴുന്നേറ്റുനിന്ന് അയാളുടെ പൌരുഷത്തെ നുണഞ്ഞു വലിച്ചു….ഒരു മണിക്കൂറോളം നീണ്ട ലൈംഗിക വേഴ്ചയുടെയും നിശ്വാസങ്ങളുടെയും അവസാനം ഇരുവരും കട്ടിലിലേക്ക് വീണു കിതച്ചു…..

Leave a Reply

Your email address will not be published. Required fields are marked *