എന്റെ മുന്നിൽ കിലോമീറ്ററുകളോളം ഉയരമുള്ള ഒരു രൂപം ഇരിക്കുന്നുണ്ട്. അതിന്റെ മുഖമില്ലാത്ത തലയിൽ നിന്ന് ആയിരക്കണക്കിന് നാവുകൾ പുറത്തേക്ക് വരുന്നു. ഓരോ നാവും ഓരോ മനുഷ്യഭാഷയിൽ എന്റെ ജീവിത സൗഭാഗ്യങ്ങൾ അസൂയയോടെ വിളിച്ചുപറയുന്നുണ്ട്.
എന്റെ ജീവിതത്തിലെ ഞാൻ മറക്കാൻ ശ്രമിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ തലയിലേക്ക് ഓടികേറുന്നു. എന്റെ കഷ്ടത ഓർമ്മകൾ, പ്രണയം…..പ്രണയം………
ഞാൻ മറക്കാൻ ശ്രമിക്കുന്ന ഏറ്റവും കഠിനമായ ഓർമ്മ.
before 3 years…..
കാറ്റിന്റെ നന്നത്ത ഗന്ധം എന്റെ മൂക്കിൽ തുളച്ചുകയറുന്നു. ഇന്നാണ് എന്റെ കോഴ്സിന്റെ ഫസ്റ്റ് ഡേ. ഞാൻ കോളേജിന്റെ വെൽക്കം ബോർഡിന് നേരേ തിരിഞ്ഞു. ശേഷം ഉള്ളിലേക്ക് കയറി. ഒരു നാലുനില കെട്ടിടമാണ് അത് വെള്ള നിറത്തിൽ ഒരു കൂറ്റൻ സിംഹത്തിന്റെ പ്രതിമ Central America, bordered by Mexico andകാണാം. അതിനു താഴെയായി by – Q’ojyin ru എന്ന് എഴുതിയിട്ടുണ്ട്.
ഇതേത് ഭാഷ എന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ മനസിലായി .Qʼeqchiʼ ഭാഷയാണ് ഇത്. centeral അമേരിക്കയുടേയും മെക്സിക്കോയുടേയും അതിർത്തി പങ്കിടുന്ന – Belize city ലെ ഭാഷയാണ് ഇത്. ഞാൻ ഒരു സംഭവമാണ്. 😌
ഏതായാലും ഞാൻ മുമ്പോട്ട് നടന്നു. വരുന്ന അപകടമറിയാതെ.
കാണാം. അതിനു താഴെയായി by – Q’ojyin ru എന്ന് എഴുതിയിട്ടുണ്ട്.
ഇതേത് ഭാഷ എന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ മനസിലായി .Qʼeqchiʼ ഭാഷയാണ് ഇത്. centeral അമേരിക്കയുടേയും മെക്സിക്കോയുടേയും അതിർത്തി പങ്കിടുന്ന – Belize city ലെ ഭാഷയാണ് ഇത്. ഞാൻ ഒരു സംഭവമാണ്. 😌