സ്വാതിയിലൂടെ [Mr Spectacular]

Posted by

അവന്റ ആ നീക്കം മനസ്സിലായ ഉടനെ അവൾ അവനെ തടഞ്ഞു
” എന്താ മോനെ ഉദ്ദേശം…? ”
ചിരിച്ചുകൊണ്ട് അനൂപ് പറഞ്ഞു…

“പ്ലീസ്….”
“നടക്കില്ല മോനെ… ”
അവൾ തിരിച്ചു അവനോടായി പറഞ്ഞു…..

അവൾ പറഞ്ഞത് കേൾക്കാതെ അവൻ അത് തുടർന്നു, ബലം പ്രയോഗിച്ച് കൈ തട്ടി മാറ്റാൻ നോക്കിയെങ്കിലും അവൾക്ക് അതിന് കഴിഞ്ഞിരുന്നില്ല….
പെട്ടെന്ന് അവൾ ദേഷ്ച്ച് അവനെ വിളിച്ചു… “അനൂ……. ”

അവൻ പെട്ടെന്ന് അവളെ നോക്കി, ചുവന്നു.. കുറച്ചു നനഞ്ഞ് ഇരുന്ന അവളുടെ കണ്ണുകൾ ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു..
പെട്ടെന്ന് തന്നെ ചാടി എണീറ്റ് അവൾ തിരിഞ്ഞ് നടന്നു…

അവൻ പിന്നാലെ ചെന്ന് അവളുടെ കൈകളിൽ പിടിച്ചെങ്കിലും… അവൾ ദേഷ്യത്തിൽ തട്ടി മാറ്റി വേഗം നടന്ന് അകന്നു…

അവൾ അങ്ങനെ ആണ് അവൾക് ഇഷ്ടമല്ല എന്ന് പറഞ്ഞ ഒരു കാര്യം ആരേലും അവളുടെ വാക്കുകൾ കേൾക്കാതെ ചെയ്താൽ പിന്നേ ഇങ്ങനെയാ….

അവൻ നേരെ ക്ലാസ്സിൽ ചെന്നെങ്കിലും അവൾ മൈൻഡ് ചെയ്യുന്നില്ലായിരുന്നു…
അവസാനം ക്ലാസ്സ്‌ കഴിഞ്ഞു എല്ലാരും വീട്ടിൽ പോയി അവളുടെ പുറകെ അവൻ പോയിട്ട് പോലും അവൾ അവനെ ഒന്ന് ശ്രെദ്ധിക്കുന്നില്ലായിരുന്നു…

ബസ് സ്റ്റോപ്പ്‌ എത്തിയിട്ടും…. ബസ് കയറി പോയിട്ടും അവൾ മിണ്ടിയില്ല….
ഫോൺ വിളിച്ചിട്ട് എടുക്കുന്നതും ഇല്ല…

അപ്പോഴാണ് അവൻ ഒരു കാര്യം ഓർത്തത്… ഇന്ന് വെള്ളിയാഴ്ച്ച ആണ് ഇനി 2 ദിവസം കഴിഞ്ഞേ ക്ലാസ്സ്‌ ഉള്ളു

“മൈര്… മൂഞ്ചി…”
എന്ന് പറഞ്ഞു അവൻ അവിടെ നിന്നു…..

Leave a Reply

Your email address will not be published. Required fields are marked *