മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]

Posted by

 

പിന്നീട് അവരുടെ ഓൺലൈൻ സ്റ്റാറ്റസ് ഞാൻ നോക്കിയില്ല.. ഇനി അത് എന്റെ

വിഷയമല്ല എന്ന് എന്നോട് തന്നെ ഞാൻ പറഞ്ഞുകൊണ്ടിരുന്നു!!

 

***************

അന്ന് ഓഫീസ് വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ പതിവിലും കൂടുതൽ ട്രാഫിക് ഉണ്ടായിരുന്നു… ഹോൺ ശബ്ദങ്ങൾ, ചുവന്ന സിഗ്നലുകൾ,

നിലച്ചുനിൽക്കുന്ന വാഹനങ്ങൾ…

 

പക്ഷേ അതൊന്നും എന്നിൽ പതിവുപോലെ അസഹ്യതയുണ്ടാക്കിയില്ല…

കാരണം ഇന്നെന്തോ എന്നത്തേയും പോലെ എത്രയും വേഗം വീട്ടിലേക്ക് ഓടി കയറാനുള്ള ഒരു ആവേശം പോലും എന്നിൽ ഉണ്ടായിരുന്നില്ല…

 

വീട് എന്നത് ഇനി ഒരു ലക്ഷ്യമായി തോന്നിയില്ല… അത് വെറും ഒരു സ്ഥലമായി മാത്രം ചുരുങ്ങിപ്പോയിരുന്നു…

 

ബോറടി മാറ്റാൻ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു…

“മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്…”

എന്റെ ഫേവറേറ്റ് സോങ് തന്നെയായിരുന്നു

ഒഴുകിക്കൊണ്ടിരുന്നത്… ഒരുകാലത്ത്

ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സ്

എത്രയോ തവണ നിറഞ്ഞിട്ടുണ്ട്…

ഓരോ വരിയും എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്… എന്തൊക്കെയോ ഓർമ്മിപ്പിച്ചിട്ടുണ്ട്…

 

പക്ഷേ ഇന്നെന്തോ എനിക്ക് അതും

ആസ്വദിക്കാൻ കഴിഞ്ഞില്ല… വാക്കുകൾ ചെവിയിൽ വീണുകൊണ്ടിരുന്നെങ്കിലും അവ മനസ്സിലേക്ക് ഇറങ്ങുന്നില്ലായിരുന്നു…

 

എനിക്ക് പ്രിയപ്പെട്ടതെല്ലാം ഇനി എനിക്ക് ഇഷ്ടപ്പെടാൻ കഴിയാത്തതുപോലെ…

സ്നേഹിക്കാൻ കഴിയാത്തതുപോലെ…

ആസ്വദിക്കാൻ പറ്റാത്തതുപോലെ…

ഒരൊന്നായി എന്റെ കൈവിട്ടു പോകുന്നു എന്നൊരു തോന്നൽ…

അല്ല… അത് വെറും തോന്നൽ മാത്രമല്ലായിരുന്നു… അത് ഒരു തിരിച്ചറിവായിരുന്നു!!

Leave a Reply

Your email address will not be published. Required fields are marked *