മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Posted by

 

കുറച്ച് നേരത്തേക്ക് മിസ്സ് മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു.

 

ഒടുവില്‍ ചോദിച്ചു, “ആ അഞ്ച് പേര്‍…. അവർ അഞ്ചു പേരും കല്യാണം കഴിയാത്തവർ ആയിരുന്നോ..?”

 

“2 പേര്‌ മാത്രം കല്യാണം കഴിക്കാതെ പെണ്‍കുട്ടികളായിരുന്നു, ബാക്കി  3 സ്ത്രീകളും കല്യാണം കഴിഞ്ഞവരായിരുന്നു.” മിസ്സിന്റെ മുഖത്ത് നോക്കാതെ ഭയങ്കര നൊമ്പരമായ ഹൃദയമിടിപ്പോടെ ഞാൻ മറുപടി കൊടുത്തു.

 

“അത് വഞ്ചനയല്ലേടാ….!!” മിസ്സ് കടുത്ത ദേഷ്യത്തില്‍ അലറി, “ആ സ്ത്രീകൾ അവരുടെ ഭർത്താക്കൻമാരോട് കാണിച്ച വഞ്ചനയല്ലേ…? നിനക്കും എങ്ങനെ സമ്മതിക്കാന്‍ കഴിഞ്ഞു…!?” അലറിക്കൊണ്ട് മിസ്സ് ദേഷ്യപ്പെട്ടു.

 

അതിനുള്ള മറുപടിയൊന്നും എന്റെ പക്കൽ ഇല്ലാതിരുന്നത് കൊണ്ട്‌ ഞാൻ മിണ്ടിയില്ല. കുറച്ച് നേരത്തേക്ക് മിസ്സ് ഒന്നും മിണ്ടാതെ മിസ്സിന്റെ ഡ്രെസ്സൊക്കെ ധരിച്ചിട്ട് നേരെയാക്കി ഇടുന്ന തിരക്കില്‍ ആയിരുന്നു.

 

“എത്ര പേരെ നീ വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്…?” ഡ്രെസ്സ് ഒക്കെ നേരെ ഇട്ട ശേഷം മിസ്സ് കടുപ്പിച്ച് ചോദിച്ചു.

 

“ഞാൻ ആരെയും വശീകരിക്കാൻ ശ്രമിച്ചിട്ടില്ല…!!” പെട്ടന്ന് മിസ്സിന്റെ മുഖത്തേക്ക് നോക്കി ഞാൻ ഭയങ്കര ദേഷ്യത്തില്‍ പറഞ്ഞു. എന്റെ കോപം കണ്ടിട്ട് മിസ്സിന്റെ മുഖം പെട്ടന്ന് വിളറി. “എനിക്ക് ഗോള്‍ഡേച്ചിയെ ഭയങ്കര ഇഷ്ട്ടമാണ്, ജീവനാണ്… എന്നിട്ടും ഗോള്‍ഡേച്ചിയെ ഞാൻ എപ്പോഴെങ്കിലും വശീകരിക്കാൻ ശ്രമിച്ചതായി ചേച്ചിക്ക് തോന്നിയിട്ടുണ്ടോ..? നിത്യേച്ചിയേയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, ഞാൻ എപ്പോഴെങ്കിലും ചേച്ചിയെ വശീകരിക്കാൻ ശ്രമിച്ചതായും നിങ്ങൾ രണ്ടുപേര്‍ക്കും തോന്നിയിട്ടുണ്ടോ…?” ഞാൻ സീരിയസ്സായി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *