മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Posted by

 

ടീച്ചര്‍ കടും നീല നിറത്തില്‍ ഒരു ഫുൾ സ്ലീവ് ടോപ്പും, അതേ കളർ ട്രാക്ക് പാന്റുമാണ് ധരിച്ചിരുന്നത്.

 

അതിനുശേഷം അവർ രണ്ടുപേരും ബിസിയായി അവര്‍ക്ക് വേണ്ട ഡ്രെസ്സും സാധനങ്ങളും എടുക്കാൻ തുടങ്ങി. വേണ്ടതൊക്കെ എടുത്തു കൊണ്ടുപോയി എന്റെ വണ്ടിയില്‍ അവർ വച്ചു. അന്നേരം ഞാൻ ബക്കറ്റിൽ വച്ചിരുന്നു ഡ്രെസ്സ് എടുത്തുകൊണ്ട് പോയി കിച്ചൻ വാതിൽ തുറന്ന് പുറത്തുള്ള അയയിൽ ഞങ്ങളുടെ ഡ്രെസ്സ് ഒക്കെ വിരിച്ചിട്ടിട്ട് തിരികെ പോയി.

 

എന്നിട്ട് എന്റെ ബാഗും എടുത്തുകൊണ്ട് പോയി വണ്ടിയില്‍ വച്ചിട്ട് ഗെയിറ്റ് തുറന്നിട്ടു. ശേഷം എന്റെ വണ്ടി ഞാൻ ഗേയിറ്റിന് പുറത്ത്‌ കൊണ്ടിട്ടു.

 

അപ്പോഴേക്കും മിസ്സും ടീച്ചറും വീടും ഗെയിറ്റും പൂട്ടി വന്നു. മിസ്സ് ഒന്ന് മടിച്ചു കൊണ്ട്‌ ചോദ്യ ഭാവത്തിൽ ടീച്ചറെ നോക്കി.

 

“ചേച്ചി തന്നെ മുന്നില്‍ കേറിക്കോ. എനിക്ക് നല്ല ക്ഷീണമുണ്ട്, കുറച്ചുനേരം പുറകില്‍ കിടന്ന് ഞാൻ ഉറങ്ങട്ടെ.” ടീച്ചർ മിസ്സിനോട് പറഞ്ഞിട്ട് പുറകില്‍ കേറി സീറ്റിനെ അഡ്ജസ്റ്റ് ചെയത് ബെഡ് പോലെരാക്കി വച്ചിട്ട് അതിലേക്ക് കിടന്നു. “എന്തായാലും നിന്റെ വണ്ടിയില്‍ നീ ചെയ്തു വച്ചിരിക്കുന്ന മോഡിഫിക്കേഷനൊക്കെ അടിപൊളിയാണ് കുട്ടാ.” അത്രയും പറഞ്ഞ പാടെ ടീച്ചർ ഇറങ്ങിപ്പോയി.

 

മിസ്സ് ചിരിച്ചുകൊണ്ട് മുന്നില്‍ വന്ന് കേറി സീറ്റ് ബെല്‍റ്റ്‌ ഇട്ടു. “ഈ പെണ്ണിന്റെ ഉറക്കം ഒരു വല്ലാത്തത് തന്നെയ.” മിസ്സ് പിന്നെയും ചിരിച്ചു. “ശെരി പോകാം കണ്ണാ.” ഡൊർ അടച്ചിട്ട് മിസ്സ് പറഞ്ഞു. ഞാനും വണ്ടി എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *