കള്ളൻ തന്ന ഭാഗ്യം
Kallan Thanna Bhagyam | Author : John Abraham
വർഷം 2000. മൊബൈൽ ഫോണുകൾ നാട്ടിൽ കണ്ടുതുടങ്ങിയിട്ടില്ല. ഡിഗ്രി ഒന്നാം വർഷം.. പഠിക്കുന്ന സമയം…
നമ്മുടെ നായകൻ അഭി 19 വയസ് . മധ്യവർഗ്ഗ കുടുംബമാണ് അഭിയുടേത്. ഗവണ്മെന്റ് ഉദ്യോഗസ്ഥനായ അച്ഛൻ ഗംഗാധരൻ, വീട്ടുകാര്യങ്ങൾ നോക്കുന്ന അമ്മ ഭാനുമതി, പിന്നെ കുസൃതിയായ അനിയൻ വിഷ്ണു.
അക്കാലത്ത് നാട്ടിലാകെ ഒരു ‘കള്ളൻ പേടി’ പടർന്നു പിടിച്ചിരിക്കുകയായിരുന്നു. അയൽപക്കത്തെ ഒരു വീട്ടിൽ മോഷണം നടന്നതോടെ നാട്ടുകാർക്ക് ഉറക്കമില്ലാതായി. അഭിയുടെ തൊട്ടടുത്ത വീട്ടിലാണ് അയിഷാത്ത താമസിക്കുന്നത്. ഭർത്താവ് ബഷീർ ഇക്ക ഗൾഫിലാണ്. അയിഷാത്തയ്ക്ക് രണ്ട് കൊച്ചു കുട്ടികളാണ് ഉള്ളത്—ഒന്നിന് രണ്ട് വയസ്സും മറ്റേയാൾക്ക് അഞ്ചും.
അമ്മയും അയിഷാത്തയും നല്ല ചങ്ങാതിമാരാണ്. കള്ളന്റെ വാർത്ത അറിഞ്ഞതോടെ അയിഷാത്തയ്ക്ക് വല്ലാത്ത പേടി. വൈകുന്നേരം അയിഷാത്ത വീടിന്റെ ഉമ്മറത്ത് വന്ന് അമ്മയോട് സങ്കടം പറഞ്ഞു: “ഭാനുചേച്ചി കള്ളന്റെ വാർത്ത കേട്ടിട്ട് എനിക്ക് പേടിയായിട്ട് വയ്യ. രാത്രിയിൽ മക്കളെയും കൊണ്ട് ഞാൻ എങ്ങനെയാ തനിച്ച് അവിടെ കിടക്കുക?”
അമ്മ ഒന്ന് ആലോചിച്ചു. എന്നിട്ട് പറഞ്ഞു: “അതിനെന്താടീ.. നിനക്ക് ഒരു ധൈര്യത്തിന് ഞാൻ എന്റെ പിള്ളേരെ ആരെങ്കിലും അങ്ങോട്ട് വിടാം. അവൻ അവിടെ വന്നു കിടന്നോളും.”
അങ്ങനെ ആ ദൗത്യം അഭിയുടെ തലയിൽ വന്നു വീണു. അച്ഛൻ ഗംഗാധരൻ സാർ ഓഫീസിൽ നിന്ന് വന്നപ്പോൾ അമ്മ കാര്യം അവതരിപ്പിച്ചു. “അയിഷയ്ക്ക് അവിടെ ഭയങ്കര പേടി. അഭി ഇന്ന് മുതൽ അവിടെ പോയി കിടന്നോട്ടെ.”