” ആഹ്.. വേണി പറഞ്ഞു.. എനിക്ക് ഒന്ന് നേരിൽ കാണണമല്ലോ.. എപ്പോഴാണ് സമയം.. ”
” അതിനെന്താ നാളെത്തന്നെ കാണാം.. അന്ന് നമ്മൾ ചായ കുടിച്ച ബീച്ചിലെ കോഫി ഹൗസിൽ വൈകുന്നേരം കാണാം… ”
ഫോൺ വെച്ച ശേഷം അടുത്ത് നിന്ന വേണിയോട് പ്രസാദ് പറഞ്ഞു..
“നാളെ വൈകുന്നേരം കാണാം എന്നാണ് ബെന്നി പറഞ്ഞത്..
സമ്മതിക്കുവായിരിക്കും അല്ലേ..”
“ബെന്നിച്ചൻ സമ്മതിക്കുമോ എന്നോർത്ത് ഏട്ടനാണല്ലോ ടെൻഷൻ.. ”
അത് കേട്ട് പ്രസാദ് വല്ലാത്തൊരു ചിരി ചിരിച്ചു..
അന്ന് പകൽ ബെന്നിയും വേണിയും നാളെ കാണുമ്പോൾ പ്രസാദിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഫോണിൽ കൂടി സംസാരിച്ച് ഉറപ്പിച്ചു…
വെയിൽ ചാഞ്ഞു തുടങ്ങിയ നേരത്ത് ബെന്നി കൈയിൽ ചായ കപ്പുമായി
കരയെ പുൽകാൻ വരുന്ന തിരകളിലേക്ക് നോക്കി കോഫി ഹൗസിൽ ഇരിക്കുകയാണ്..
തന്റെ ഭാര്യ ആകണമെന്ന് താൻ ആഗ്രഹിച്ച പെണ്ണ്.. ഇപ്പോൾ ഓർക്കാതിരുന്നപ്പോൾ വീണ്ടും തന്നിലേക്ക് തിരികെ വന്നിരിക്കുന്നു..
ഒരുമിച്ച് ജീവിക്കാമെന്നുള്ള മോഹമൊന്നും ഇനിയില്ല.. രണ്ടു പേർക്കും തീർത്താൽ തീരാത്ത കാമം ഉണ്ട്.. അത് മതി വരുവോളം ആസ്വദിക്കുക.. അതിനു തടസം നിൽക്കുവാൻ മാത്രം ശക്തിയുള്ളവർ ആരും ഇല്ല.. ആകെയുള്ളവർ അവളുടെ ഭർത്താവും അയാളുടെ അച്ഛനും അമ്മയുമാണ്..
അവർ ഓരോരുത്തരും അവരുടേതായ ചില ബലഹീനതകൾ ഉള്ളവരാണ്..
ആ ബലഹീനത മനസിലാക്കി കരുക്കൾ നീക്കിയാൽ അവർ തങ്ങളുടെ മുൻപിൽ സറണ്ടർ ആകും..
പെൺ വേഷത്തിലുള്ള പ്രസാദിന്റെ ഫോട്ടോ കണ്ടപ്പോഴേ തോന്നിയ സംശയമാണ്… രണ്ടു ദിവസം ശ്രമിച്ചപ്പോൾ ആ സംശയം ശരിയാണെന്ന് തെളിഞ്ഞു..