” എന്നാലും ഒരു ഭർത്താവ് എന്ന നിലക്ക് ഞാൻ ഇക്കാര്യം അയാളോട് എങ്ങിനെ അവതരിപ്പിക്കും.. ”
” ഏട്ടൻ തന്നെയാ പറയേണ്ടത്.. ഭർത്താവിന്റെ കടമ ഏട്ടന് നിർവഹിക്കാൻ കഴിയാത്തത് കൊണ്ടല്ലേ നമുക്ക് വേറെ ഒരാളെ തേടേണ്ടി വന്നത്.. അപ്പോൾ ഇത് ശരിയാക്കേണ്ടത് ഏട്ടന്റെ കടമ തന്നെഅല്ലേ.. ഏട്ടന് പറ്റില്ല എന്ന് തീർത്തു പറഞ്ഞാൽ ഞാൻ ഈ കാര്യം
മറ്റൊരാളെ ഏല്പിക്കും…
” മറ്റൊരാളോ.. ആരാ അത്.? ”
” അച്ഛൻ..ഏട്ടന്റെ അച്ഛൻ.. ഏട്ടൻ ഇങ്ങനെ കടമ്പക്കൽ കുടം ഉടയ്ക്കുന്ന കാര്യം അച്ഛനോട് തുറന്ന് പറയും.. എന്തെങ്കിലും ഒരു വഴി കണ്ടെത്താൻ അച്ഛനും ഉത്തരവാദിത്വം ഇല്ലേ.. അച്ഛനും കൂടി വന്നല്ലേ എന്നെ ഏട്ടന് കല്യാണം ആലോചിച്ചത്.. ”
പ്രസാദ് ഞടുങ്ങിപ്പോയി..
” എന്റെ വേണീ.. നീ അങ്ങനെത്തെ പണിയൊന്നും ചെയ്യരുതേ.. ഞാൻ എങ്ങിനെയെങ്കിലും ആ ബെന്നിയുമായി സംസാരിക്കാം.. ”
” അതാ ഏട്ടാ ഞാൻ പറയുന്നത്.. ഇനി ബെന്നിച്ചന് സമ്മതം അല്ലങ്കിൽ പോലും നമ്മൾ രണ്ടും മാത്രമല്ലേ അറിയൂ.. ”
ഒടുവിൽ ഗത്യന്തരം ഇല്ലാതെ പ്രസാദ് ബെന്നിയുമായി സംസാരിക്കാമെന്ന് സമ്മതിച്ചു..
താനും ബെന്നിച്ചനും കൂടി പ്ലാൻ ചെയ്ത പോലെ തന്നെ പ്രസാദിനെ വലയിൽ കുരുക്കാൻ കഴിഞ്ഞ സന്തോഷത്തിൽ വേണി അന്ന് കിടന്നുറങ്ങി…
പിറ്റേന്ന് തന്നെ വേണി കൊടുത്ത ബെന്നിയുടെ നമ്പറിലേക്ക് പ്രസാദ് വിളിച്ചു..
” ഹലോ ബെന്നിയില്ലേ..
” അതേ.. ആരാണ് വിളിക്കുന്നത്..
” അത്… ഞാൻ.. പ്രസാദ്….
വേണിയുടെ ഹസ്ബൻഡ്…..
” ഓഹ്.. മനസിലായി.. എന്താണ് വിശേഷങ്ങൾ.. ഞാൻ ഇന്നലെ വീട്ടിൽ വന്നിരുന്നു…അച്ഛനെയും അമ്മയേയുമൊക്കെ പരിചയപ്പെട്ടു..