അതി ജീവിതൻ 3 [ലോഹിതൻ]

Posted by

എങ്കിലും അയാൾ സംഭവിക്കുന്നത് കാണാൻ കൗതുകത്തോടെ കാത്തിരുന്നു..
***************************************

പരിചയമില്ലാത്തൊരു കാർ പോർച്ചിൽ കിടക്കുന്നത് നോക്കി കൺഫ്യുഷനോടെയാണ് കല്പ്പന വീടിനുള്ളിലേക്ക് കയറിയത്…

ഹാളിലെ സോഫയിൽ നല്ല പേഴ്സണാലിറ്റിയും സൗന്ദര്യവും ഉള്ള ഒരാൾ ഇരിക്കുന്നത് കണ്ട് അവർ ചെറിയ പതർച്ചയോടെ ചന്ദ്രന്റെ മുഖത്തേക്ക് നോക്കി…

” ഹലോ ടീച്ചർ ഗുഡ് ആഫ്റ്റർ നൂൺ.. ”
ഞാൻ ബെന്നി.. ബെന്നി തോമസ്.. വേണിയുടെ കോളേജ് മേറ്റ് ആണ്.. ”

ഹൌ.. ഞാൻ എത്ര ആലോചിച്ചിട്ടും ഞങ്ങളുടെ പരിചയത്തിലോ ബന്ധത്തിലോ ഇങ്ങനെ ഒരു മുഖം ഓർമ്മ വന്നില്ല.. അതാണ് ഒരു നിമിഷം നിന്നു പോയത്.. സോറി കെട്ടോ..

വേണി മോളേ നിന്റെ ഫ്രണ്ടിനു കുടിക്കാൻ എന്തെങ്കിലും കൊടുത്തോ..? ”

ആഹ് കൊടുത്തു അമ്മേ.. എന്ന് പറഞ്ഞു കൊണ്ട് വേണി അവരുടെ അടുത്തേക്ക് വന്നു..

“അമ്മേ ബെന്നി നമ്മുടെ ഇഞ്ചി കുരു മുളക് ഗ്രാമ്പൂവിന്റെ ഒക്കെ എസ്സെൻസ് എടുത്ത് എക്സ്പോർട്ട് ചെയ്യുന്ന ബിസിനെസ്സാണ് ചെയ്യുന്നത്..
കോളേജിൽ എന്റെ സീനിയർ ആയിരുന്നു..”

ബീച്ചിൽ വെച്ചുണ്ടായ സംഭവം കൂടി പറഞ്ഞതോടെ കൽപ്പനക്ക് ബെന്നിയെ കൂടുതൽ ഇഷ്ടമായി..

പിന്നെ അരമണിക്കൂറിൽ കൂടുതൽ സമയം ബെന്നിയും ടീച്ചറും സംസാരിച്ചു..

എന്റെ ബെന്നി എനിക്ക് ബിസ്സിനെസ്സ് ഒക്കെ വലിയ ഇഷ്ടമാണ്.. അല്പം ബുദ്ധി ഉള്ളവർക്ക് അൺലിമിറ്റ്ഡ് വളർച്ചയല്ലേ…
ഇവിടെ ഒരുത്തൻ ഉള്ളത് എങ്ങിനെയോ ടെക്സ്റ്റ്‌ എഴുതി ഒരു സർക്കാർ ജോലി ഭാഗ്യത്തിന് കിട്ടി..

എണ്ണി ചുട്ട അപ്പം പോലെ മസാമസം ശമ്പളം കിട്ടും.. ബെന്നിയെ പോലുള്ളവർക്ക് ലക്ഷങ്ങൾ അല്ലേ ഓരോ ദിവസവും വരുമാനം..

Leave a Reply

Your email address will not be published. Required fields are marked *